0%

Chapter Title : കോമിക് ബോയ് 7 [Fang leng]

Author : Kambikathakal Read All Parts 516

ഉള്ളിൽ ഉണ്ടായിരുന്ന ഒരു ഇരുമ്പ് വടി കയ്യിലെടുത്ത് ആദ്യം വന്നാ രണ്ട് പേരെ അടിച്ചു താഴെയിട്ടു

പീറ്റർ :ഇനി ആരെങ്കിലും മുൻപോട്ട് വന്നാൽ അവൻ ഇവൻ ഇനി എവിടുന്ന് ജീവനോടെ തിരിച്ചു പോകില്ല

ഇതും പറഞ്ഞു പീറ്റർ ജൂലിയുടെ അടുത്തേക്ക് നടന്നു

വേഗം തന്നെ ഫ്രെഡ്‌ഡിയുടെ കൂട്ടുകാർ ജീപ്പിൽ കയറി അവിടെ നിന്ന് സ്ഥലം വിട്ടു

പീറ്റർ ജൂലിയുടെ അടുത്തേക്ക് എത്തി

ജൂലി :എന്താ പീറ്റർ എങ്ങനെ നോക്കുന്നേ

പീറ്റർ :ഞാൻ അപ്പഴേ പറഞ്ഞതല്ലേ ഓട്ടോയിൽ പോകാമെന്ന്

ജൂലി വേഗം തന്നെ പീറ്ററിനെ കെട്ടിപിടിച്ചു "സോറി പീറ്റർ എന്നോട് ക്ഷമിക്ക് "

പീറ്റർ :അയ്യോ ഇത്രയും ഇറുക്കിപിടിക്കല്ലേ മിസ്സ്‌ ജൂലി നല്ല വേദനയുണ്ട്

ജൂലി :അയ്യോ സോറി പീറ്റർ നമുക്ക് ഹോസ്പിറ്റലിൽ പോകാം നീ വേഗം വാ

പീറ്റർ :അതൊന്നു വേണ്ട മിസ്സ്‌ ജൂലി എനിക്കിപ്പോൾ പ്രശ്നമൊന്നുമില്ല നമുക്ക് വീട്ടിൽ പോകാം

ജൂലി :അതൊന്നും പറ്റില്ല നിനക്ക് നല്ല മുറിവുണ്ട്

പീറ്റർ :വേണ്ട മിസ്സ്‌ ജൂലി എനിക്കിപ്പോൾ വീട്ടിൽ പോയാൽ മതി

ജൂലി :ശെരി നിന്നോട് തർക്കിച്ചു ജയിക്കാൻ പറ്റില്ലല്ലോ

ജൂലിയും പീറ്ററും ഒരു ഓട്ടോയിൽ കയറി വീട്ടിലെത്തി

ജൂലി :പീറ്റർ നീ പോയി ആ സോഫയിൽ ഇരിക്ക് ഞാൻ മുറിവ് കെട്ടാനുള്ള മരുന്ന് കൊണ്ട് വരാം

ജൂലി വേഗം തന്നെ റൂമിൽ ചെന്ന് പഞ്ഞിയും മരുന്നുമെല്ലാം കൊണ്ടുവന്നു മുറിവ് വച്ചു കെട്ടാൻ തുടങ്ങി

ജൂലി :പീറ്റർ തലയിലൊക്കെ നല്ല മുറിവുണ്ടല്ലോ നമുക്ക് ഹോസ്പിറ്റലിൽ പോകാമായിരുന്നു

പീറ്റർ :അതൊന്നും വേണ്ട ഇതൊക്കെ എനിക്ക് നിസാരം

ജൂലി :അല്ലെങ്കിലും

💬 Comments

View all comments