0%

Chapter Title : കോമിക് ബോയ് 7 [Fang leng]

Author : Kambikathakal Read All Parts 528

എന്തൊക്കെയാ ഈ പറയുന്നത് നീ അവനുമായി തല്ലോന്നും കൂടണ്ട

പീറ്റർ :ഇല്ല മിസ്സ്‌ ജൂലി ഇതല്ലാതെ വേറേ വഴി ഇല്ല ഇവന്റെ കാര്യം ഞാൻ നോക്കി കൊള്ളാം എപ്പോഴെങ്കിലും ഞാൻ തോൽക്കുമെന്ന് തോന്നിയാൽ മിസ്സ്‌ ജൂലി ഇവിടുന്ന് രക്ഷപ്പെട്ടൊണം എന്നാൽ ശെരി മിസ്സ്‌ ജൂലി മാറി നിന്നോ

ഫ്രെഡ്‌ഡിയുടെ കൂട്ടുകാരും ജൂലിയും റോഡിന്റെ വശങ്ങളിലേക്ക് മാറി നിന്നു

ഇപ്പോൾ ഫ്രെഡ്‌ഡിയും പീറ്ററും മാത്രം നേർക്കുനേർ പരസ്പരം ആക്രമണം പ്രതീക്ഷിച്ചുകൊണ്ട് ഇരുവരും കണ്ണുകളിൽ നോക്കി നിന്നു

ഒട്ടും പ്രതീക്ഷിക്കാതെ ആദ്യ ആക്രമണം ഫ്രെഡ്‌ഡിയുടെ ഭാഗത്തു നിന്നായിരുന്നു

ഫ്രെഡ്‌ഡി വലതു കൈ ഉയർത്തി ശക്തമായൊരു പഞ്ച് പീറ്ററിന്റെ മുഖത്ത് നൽകി

പഞ്ച് കൊണ്ട പീറ്റർ താഴേക്ക് തെറിച്ചു വീണു

ജൂലി :പീറ്റർ വേണ്ട പീറ്റർ നമുക്ക് പോകാം

പീറ്റർ :(ഇവൻ ഞാൻ കരുതിയതിനേക്കാൾ ശക്തനാണ് ഇനി അല്പം കൂടി ശ്രദ്ധിക്കണം )

ഫ്രെഡ്‌ഡി :എന്താടാ ചെറുക്കാ ഒരു ഇടി കൊണ്ടപ്പോഴേ നിന്റെ കാറ്റുപോയോ വേഗം എഴുനേറ്റു വാ

പീറ്റർ വേഗം തന്നെ നിലത്തു നിന്ന് എഴുനേറ്റു അടുത്ത നിമിഷം ഫ്രെഡ്‌ഡി പീറ്ററിനടുത്തേക്ക് ഓടി അടുത്ത് പീറ്ററിനെ പഞ്ച് ചെയ്യാനായി ശ്രമിച്ചു എന്നാൽ ഇത്തവണ പീറ്റർ അതിൽ നിന്നും ഒഴിഞ്ഞു മാറി ഫ്രെഡ്‌ഡിയെ ചവിട്ടി താഴെ ഇട്ടു

എന്നാൽ ഉടൻ തന്നെ ഫ്രെഡ്‌ഡി ചാടി എഴുന്നേറ്റു പീറ്റർ ഫ്രെഡ്‌ഡിയുടെ മുഖത്തു ശക്തമായോരു പഞ്ച് നൽകി എന്നാൽ ഫ്രെഡ്‌ഡി അല്പം പോലും പുറകോട്ട് മാറിയില്ല പീറ്റർ വീണ്ടും ഫ്രെഡ്‌ഡിയുടെ അടുത്തേക്ക് ഓടിയടുത്തു

എന്നാൽ ഇത്തവണ ഫ്രെഡ്‌ഡി പീറ്ററിന്റെ കാലിൽ ലോക്ക് ചെയ്ത് പീറ്ററിനെ

💬 Comments

View all comments