0%

Chapter Title : കോമിക് ബോയ് 7 [Fang leng]

Author : Kambikathakal Read All Parts 530

പീറ്റർ നമുക്ക് രക്ഷപ്പെടാം ഇനി ഇവിടെ നിൽക്കണ്ട

പീറ്റർ :എനിക്ക് പ്രശ്നമൊന്നും ഇല്ല ജൂലി നീ മാറി നിൽക്ക് ഞാൻ ഇവന്റെ കാര്യം നോക്കിക്കൊള്ളാം

ജൂലി :വേണ്ട പീറ്റർ നിനക്ക് ഇപ്പോൾ തന്നെ ഒരുപാട് പരിക്കുണ്ട്

ഇതേ സമയം ഫ്രെഡ്‌ഡി താഴെ നിന്ന് എഴുനേറ്റു

ഫ്രെഡ്‌ഡി :നിനക്ക് കിട്ടിയതോന്നും പോരല്ലേ ഇനി നീ ജീവനോടെ പോകില്ല

അതും പറഞ്ഞു ഫ്രെഡ്‌ഡി പീറ്ററിനു നേരെ നടന്നു

ജൂലിയെ മാറ്റി നിർത്തിയ ശേഷം പീറ്ററും മുൻപോട്ട് നടന്നു

ഫ്രെഡ്‌ഡി അതിവേഗത്തിൽ തന്നെ പീറ്ററിനടുത്തേക്കെത്തി പഞ്ചുകൾ ചെയ്യാൻ ശ്രമിച്ചു

എന്നാൽ പീറ്റർ വളരെ വേഗം തന്നെ അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി

പീറ്ററിന്റെ വേഗത മുൻപില്ലാത്ത വിധത്തിൽ വർദ്ധിച്ചിരിക്കുന്നു ഇതു കണ്ട ഫ്രെഡ്‌ഡി കൂടുതൽ ശക്തമായി ആക്രമിക്കാൻ ശ്രമിച്ചു

എന്നാൽ അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറിയ പീറ്റർ ഫ്രെഡ്‌ഡിയുടെ വയറ്റിൽ ശക്തമായി ഇടിക്കാൻ തുടങ്ങി

പീറ്ററിന്റെ പഞ്ചുകൾ ഫ്രെഡ്‌ഡിക്ക് തടുക്കാവുന്നതിലും വേഗത്തിൽ ആയിരുന്നു

ഇടികൊണ്ട് അവശനായ ഫ്രെഡ്‌ഡി താഴെക്ക് വീണു

ഫ്രെഡ്‌ഡി വീണ്ടും വളരെ പ്രയാസപെട്ട് എഴുനേൽക്കാൻ ശ്രമിച്ചു

എന്നാൽ ഇത്തവണ പീറ്റർ ഫ്രെഡ്‌ഡിയുടെ തല അടുത്ത് കിടന്ന ജീപ്പിൽ കൊണ്ടുപോയി ഇടിച്ചു
അതിനു ശേഷം താഴെ വീണ ഫ്രെഡ്‌ഡിയെ എടുത്ത് ജീപ്പിന്റെ ചില്ല് തകർത്തു കൊണ്ട് അകത്തേക്കിട്ടു

ടാ.. ഫ്രെഡ്‌ഡിയുടെ കൂട്ടുകാർ പീറ്ററിനു നേരെക്ക് ചീറി അടുത്തു

എന്നാൽ പീറ്റർ ജീപ്പിന്റെ ഉള്ളിൽ ഉണ്ടായിരുന്ന ഒരു ഇരുമ്പ് വടി കയ്യിലെടുത്ത് ആദ്യം വന്നാ രണ്ട് പേരെ അടിച്ചു താഴെയിട്ടു

പീറ്റർ :ഇനി ആരെങ്കിലും മുൻപോട്ട് വന്നാൽ അവൻ ഇവൻ ഇനി

💬 Comments

View all comments