0%

Chapter Title : കോമിക് ബോയ് 7 [Fang leng]

Author : Kambikathakal Read All Parts 224

ജൂലി ഇതല്ലാതെ വേറേ വഴി ഇല്ല ഇവന്റെ കാര്യം ഞാൻ നോക്കി കൊള്ളാം എപ്പോഴെങ്കിലും ഞാൻ തോൽക്കുമെന്ന് തോന്നിയാൽ മിസ്സ്‌ ജൂലി ഇവിടുന്ന് രക്ഷപ്പെട്ടൊണം എന്നാൽ ശെരി മിസ്സ്‌ ജൂലി മാറി നിന്നോ

ഫ്രെഡ്‌ഡിയുടെ കൂട്ടുകാരും ജൂലിയും റോഡിന്റെ വശങ്ങളിലേക്ക് മാറി നിന്നു

ഇപ്പോൾ ഫ്രെഡ്‌ഡിയും പീറ്ററും മാത്രം നേർക്കുനേർ പരസ്പരം ആക്രമണം പ്രതീക്ഷിച്ചുകൊണ്ട് ഇരുവരും കണ്ണുകളിൽ നോക്കി നിന്നു

ഒട്ടും പ്രതീക്ഷിക്കാതെ ആദ്യ ആക്രമണം ഫ്രെഡ്‌ഡിയുടെ ഭാഗത്തു നിന്നായിരുന്നു

ഫ്രെഡ്‌ഡി വലതു കൈ ഉയർത്തി ശക്തമായൊരു പഞ്ച് പീറ്ററിന്റെ മുഖത്ത് നൽകി

പഞ്ച് കൊണ്ട പീറ്റർ താഴേക്ക് തെറിച്ചു വീണു

ജൂലി :പീറ്റർ വേണ്ട പീറ്റർ നമുക്ക് പോകാം

പീറ്റർ :(ഇവൻ ഞാൻ കരുതിയതിനേക്കാൾ ശക്തനാണ് ഇനി അല്പം കൂടി ശ്രദ്ധിക്കണം )

ഫ്രെഡ്‌ഡി :എന്താടാ ചെറുക്കാ ഒരു ഇടി കൊണ്ടപ്പോഴേ നിന്റെ കാറ്റുപോയോ വേഗം എഴുനേറ്റു വാ

പീറ്റർ വേഗം തന്നെ നിലത്തു നിന്ന് എഴുനേറ്റു അടുത്ത നിമിഷം ഫ്രെഡ്‌ഡി പീറ്ററിനടുത്തേക്ക് ഓടി അടുത്ത് പീറ്ററിനെ പഞ്ച് ചെയ്യാനായി ശ്രമിച്ചു എന്നാൽ ഇത്തവണ പീറ്റർ അതിൽ നിന്നും ഒഴിഞ്ഞു മാറി ഫ്രെഡ്‌ഡിയെ ചവിട്ടി താഴെ ഇട്ടു

എന്നാൽ ഉടൻ തന്നെ ഫ്രെഡ്‌ഡി ചാടി എഴുന്നേറ്റു പീറ്റർ ഫ്രെഡ്‌ഡിയുടെ മുഖത്തു ശക്തമായോരു പഞ്ച് നൽകി എന്നാൽ ഫ്രെഡ്‌ഡി അല്പം പോലും പുറകോട്ട് മാറിയില്ല പീറ്റർ വീണ്ടും ഫ്രെഡ്‌ഡിയുടെ അടുത്തേക്ക് ഓടിയടുത്തു

എന്നാൽ ഇത്തവണ ഫ്രെഡ്‌ഡി പീറ്ററിന്റെ കാലിൽ ലോക്ക് ചെയ്ത് പീറ്ററിനെ താഴേക്ക് വീഴ്ത്തി ശേഷം പീറ്ററിന്റെ മുഖത്തു വളരെ വേഗത്തിൽ ഇടിക്കാൻ തുടങ്ങി പീറ്റർ ഫ്രെഡ്‌ഡിയിൽ നിന്ന് കുതറി മാറിയ ശേഷം നിലത്ത് നിന്ന് എഴുനേറ്റു

പീറ്ററിനു ചുറ്റുമുള്ളതോന്നും കാണുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല ജൂലിയുടെ കരച്ചിൽ ഒരു ഭാഗത്തുനിന്നും അവന് കേൾക്കാൻ സാധിച്ചു പീറ്റർ കണ്ണ് തിരുമി ചുറ്റും നോക്കി എന്നാൽ അടുത്ത നിമിഷം തന്നെ പുറകിൽ നിന്നു വന്ന ഫ്രെഡ്‌ഡി പീറ്ററിന്റെ തല അടുത്ത് കണ്ട പോസ്റ്റിൽ കൊണ്ടിടിച്ചു പീറ്റർ വീണ്ടും റോഡിലേക്ക് തെറിച്ചു വീണു

ഒരു ചിരിയോട് കൂടി ഫ്രെഡ്‌ഡി വീണ്ടും പീറ്ററിനടുത്തേക്കെത്തി രക്തത്തിൽ

💬 Comments

View all comments