Chapter Title : കോമിക് ബോയ് 9 [Fang leng] [Climax]
ക്ലോക്കിൽ 12 മണി മുഴങ്ങി കോമിക് കോയിൻ പെട്ടെന്ന് ചലിക്കുവാൻ തുടങ്ങി റൂം മുഴുവൻ മഞ്ഞ നിറത്തിലുള്ള പ്രകാശം പരന്നു അല്പനേരത്തിനുനുള്ളിൽ പ്രകാശത്തിന്റെ തീവ്രത കുറഞ്ഞു ജൂലി പതിയെ കണ്ണുകൾ തുറന്നു പീറ്ററിന്റെ സ്ഥാനത്ത് കോമിക് ബുക്ക് മാത്രം അവശേഷിച്ചിരുന്നു ജൂലി വേഗം ബുക്ക് കയ്യിലെടുത്ത് തുറന്നുനോക്കി കോമിക് ബുക്കിനുള്ളിലേ ചിത്രങ്ങൾക്ക് മാറ്റം വന്നിരുന്നു പുതിയ തരത്തിലുള്ള ഡ്രസ്സുകൾ ആയിരുന്നു പീറ്റർ ധരിച്ചിരുന്നത് പീറ്ററിന്റെ കയ്യിൽ ജൂലി കൊടുത്ത വാച്ചും ഉണ്ടായിരുന്നു
ജൂലി :ഇനി നമ്മൾ എന്നെങ്കിലും കാണുമോ പീറ്റർ
ജൂലി കോമിക് ബുക്ക് നെഞ്ചോട് അടക്കി കരയുവാൻ തുടങ്ങി
അവസാനിച്ചു..
ക്ലൈമാക്സ് എത്രത്തോളം നന്നായിട്ടുണ്ട് എന്നറിയില്ല ഇതുവരെ ഈ കഥയ്ക്ക് സപ്പോർട്ട് തന്ന എല്ലാവർക്കും ഒരുപാട് നന്ദി
2 വർഷങ്ങൾക്ക് ശേഷം ജൂലിയുടെ വീട്
ജോൺ :ജൂലി ഇപ്പോൾ നിനക്ക് നമ്മൾ കൂട്ടുകാരെ കാണാൻ പോലും സമയം ഇല്ലല്ലോ
റോസ് :അതെങ്ങനെയാ ജോൺ ഇവൾ ഇപ്പോൾ വലിയ ബിസ്സിനെസ്സ് കാരിയായില്ലേ
ജൂലി :ഓഹ് തുടങ്ങി രണ്ടെണ്ണവും നിങ്ങളുടെ പരാതി തീർക്കാനല്ലേ ഇന്ന് എന്റെ ബർത്ത് ഡേ നിങ്ങളോടൊപ്പം ആഘോഷിക്കുന്നത്
ജോൺ :ശെരി ശെരി 12 മണിയായി വാ നമുക്ക് കേക്ക് കട്ട് ചെയ്യാം
അവർ കേക്ക് കട്ട് ചെയ്യാൻ തുടങ്ങി
പെട്ടെന്നാണ് ജൂലിയുടെ റൂമിൽ നിന്ന് എന്തൊ ശബ്ദം കേട്ടത്
റോസ് :എന്താ ജൂലി അത്
ജൂലി :അറിയില്ല വാ നോക്കാം
അവർ പതിയെ റൂമിന്റെ വാതിലിനടുത്തെത്തി ജൂലി പതിയെ വാതിൽ തുറന്നു
റോസ് :റൂമിൽ ആരോ ഉണ്ടല്ലോ ജൂലി നീ ലൈറ്റ് ഇട്ടേ
ജൂലി പതിയെ ലൈറ്റ് ഓൺ ചെയ്തു റൂമിനുള്ളിൽ നിൽക്കുന്ന ആളുടെ മുഖം ലൈറ്റിന്റെ വെട്ടത്തിൽ ജൂലി നന്നായി കണ്ടു
ജൂലി :പീറ്റർ.. നീ തിരിച്ചു വന്നോ ഇത് എങ്ങനെ ഇത് നീ തന്നെ യാണോ പീറ്റർ
പീറ്റർ :ഓഹ് ഈ മിസ്സ് ജൂലിയുടെ ഒരു കാര്യം കഥയൊക്കെ നമുക്ക് പിന്നീട് പറയാം എനിക്ക് ഇപ്പോൾ വല്ലാതെ വിശക്കുന്നു വല്ലതും കഴിക്കാൻ താ മിസ്സ് ജൂലി...
Peter will return in comic
💬 Comments
View all comments