Chapter Title : കൂരാചുണ്ടിലെ ന്യുഇയർ രാവ് [മീര വിശ്വനാഥ്]
അവിടുന്ന് വേറെ ബസ്സിൽ കേറാം... ഇതിപ്പോ വിഷമിച്ചിട്ട് എന്ത് ചെയ്യാനാ..." നബീൽ ഉമ്മയെ ആശ്വസിപ്പിച്ചു...
അല്പം കഴിഞ്ഞപ്പോൾ അത് വഴി ഒരു മിനിബസ് ആടിയുലഞ്ഞു വരുന്നത് ദൂരെ നിന്നും നബീൽ കണ്ടു. അവൻ ഉമ്മയെ ജാഗരൂപയാക്കി തയ്യാറാക്കി നിന്നു. ബസ്സിൽ ആദ്യം കയറിപ്പറ്റി സീറ്റ് പിടിക്കണം അവൻ മനസിൽ ഉറപ്പിച്ചു..
പ്രതീക്ഷകൾ തട്ടിത്തെറിപ്പിച്ചു കൊണ്ട് ആയിരുന്നു അവരുടെ മുന്നിൽ ആ തല്ലിപ്പൊളി ബസ് ബ്രെയ്ക് ചവിട്ടിയത്... അതിൽ നല്ല തിരക്കുണ്ട്... ഗ്രാമത്തിലേക്കുള്ള അവസാന ബസ്സാണ് അതെന്ന് നബീലിന് പിന്നീട് മനസിലായി..
അവൻ മനസ്സില്ലാ മനസ്സോടെ ഉമ്മയെയും കൂട്ടി ബസ്സിലേക്ക് കയറി. ആകെയുണ്ടായിരുന്ന ബാഗ് അവൻ പിടിച്ചു നിന്നു.. അരണ്ട വെളിച്ചം മാത്രമുള്ള ആ ബസ്സിൽ ആകെയുണ്ടായിരുന്നത് രണ്ട് മൂന്ന് ഗ്രാമീണ സ്ത്രീകൾ മാത്രമാണ്... അവൾക് ഭയം തോന്നാതിരുന്നില്ല... എങ്കിലും നബീലിന്റെ അടുത്ത് പറ്റി നിൽക്കാൻ അവൾ ശ്രമിച്ചു...
ഏകദേശം അരമണിക്കൂറോളം ആടിയുലഞ്ഞു ആ ബസ്സ് ഇഴഞ്ഞു നീങ്ങുകയാണ്. റോഡിൽ നിറയെ കുഴികളാണ്.. നസീമ ഒരു വിധം നിൽക്കാനുള്ള സ്ഥലം കണ്ടെത്തി സീറ്റിന്റെ കമ്പിയിൽ പിടിച്ചു നിൽപ്പാണ്... സൈഡിൽ നബീലുമുണ്ട്... അടുത്ത സ്റ്റോപ്പിൽ നിന്നും ബസ്സിൽ വീണ്ടും ആളുകൾ കയറിയതോടെ ഉള്ളിലെ തിരക്ക് വർധിച്ചു.. ഉമ്മയുടെ മുഖം അല്പം ഭയം ഉണ്ടെന്ന് മനസിലാക്കിയ നബീൽ പുഞ്ചിരിച്ചു കൊണ്ട് അവളെ സമാധാനിപ്പിക്കാൻ നോക്കി...
നസീമയുടെ തൊട്ട് മുന്നിൽ ഒരു സ്ത്രീയാണ് നിക്കുന്നത്... നബീൽ സൈഡിലാണ്.. അവൻ ആ തിരക്കിനിടയിലും ഉമ്മയെ പ്രൊട്ടക്ട് ചെയ്യാൻ പരമാവധി ശ്രമിച്ചു. പുറകിൽ നിന്നും ബീഡി മണമുള്ള ഒരു മദ്യവയസ്കൻ നസീമയുടെ ശരീരത്തിലേക്ക് അടുക്കുന്നത് നബീൽ
💬 Comments
View all comments