Chapter Title : കൂരാചുണ്ടിലെ ന്യുഇയർ രാവ് [മീര വിശ്വനാഥ്]
പരിപാടി എന്നിട്ട്... ഭയങ്കര പാട്ട് ഒക്കെ ഉണ്ടല്ലോ... ? "
"അതൊക്കെയുണ്ട് മ്മാ... മിസ് നസീമ ബീഗം ആണ് ഇന്നത്തെ മുഖ്യാതിഥി അപ്പോൾ ആഘോഷം കൊഴുപ്പിക്കണ്ടേ... "
"നീ കൊഴുപ്പിക്ക് ചെക്കാ... ഞാൻ നോക്കി നിക്കാം... "
"അത് പറ്റില്ല... നമ്മൾ രണ്ടാളും.... "
"ഒകെ ഒകെ എന്താ പ്ലാൻ എന്ന് പറ... "
"നമുക്ക് ഉറിതൂക്കി മല വരെ ഒന്ന് പോയാലോ...? കൃത്യം 12 മണി ആവുമ്പോൾ അവിടുന്ന് അലറിവിളിക്കാം... ഒരു വേറേറ്റി ആഘോഷം ആയിക്കോട്ടെ"
"അതൊന്നും വേണ്ട... ഇവിടുന്ന് എവിടെയും പോകണ്ട... നമുക്ക് ഇതിനുള്ളിൽ നിന്ന് ആഘോഷിക്കാം... അവിടെ വേറെ ആൾക്കാർ ഒക്കെ ഉണ്ടാവും.... "
"അത് ശെരിയാണ്... ഞാൻ ഓർത്തില്ല... എങ്കിൽ ഇവിടെ മതി.."
"നിന്റെ പാർട്ടി ഒക്കെ കുളമായി അല്ലെ.... ?"
"എന്ത് പാർട്ടി ഉമ്മാ... അതൊക്കെ ലോക്കൽ പാർട്ടി... ഇതല്ലേ ഇന്റർനാഷണൽ പാർട്ടി.... !!"
"പോടാ കളിയാക്കാതെ... "
"കളിയല്ല... സത്യം പറഞ്ഞതാണ് "
"നിന്റെ ബിയർ അടിയോന്നും നാടന്നില്ലാലോ... അതാ ഞാൻ ഉദ്ദേശിച്ചത്... "
"അത് ഇവിടെയും നടക്കുമല്ലോ... "
"ഇവിടെയോ.... ???" നസീമ അന്തം വിട്ടു... "
"ആഹ്.... അതൊക്കെ ഞാൻ ഒപ്പിച്ചിട്ടുണ്ട് മോളെ.... അത് മാത്രമല്ല... വേറെ ഒരു സ്പെഷ്യൽ കിടുക്കാച്ചി ഐറ്റം കൂടെയുണ്ട്... "
"പടച്ചോനെ.... ഇവന്റെയൊരു കാര്യം... !!! എന്താണാവോ സ്പെഷ്യൽ ഐറ്റം…??"
"അത് ഉണ്ട് മോളെ... ഞാൻ ഇപ്പോ വരാം... " നബീൽ അടുക്കളയിൽ പോയി ഫ്രിഡ്ജ് തുറന്ന് ബിയറും വൈനും കൊണ്ട് തിരിച്ചു വന്നു...
"നീ ഇതെന്തിനുള്ള പുറപ്പാടിലാണ്... !!??"
💬 Comments
View all comments