0%

Chapter Title : കൂട് 2 [Rekha]

Author : രേഖ Read All Parts 321

അത് ശരിയാ

മോളെ ഉറങ്ങാൻ നോക്കിക്കോ ... സമയം അത്യാവശ്യമായി എനിക്കും നാളെ ഓഫീസുണ്ട്

ഞാനും പറയാനിരിക്കയാർന്നു

ഞാൻ കിടന്നുറങ്ങി രാവിലെ ഞാൻ എണീറ്റുവന്നപ്പോൾ ,ഇന്നലെ വിഷമിച്ചു കിടന്നിരുന്ന പെണ്ണല്ല ഇന്നു ... അവളെ നല്ല ആക്ടിവായിട്ടാണ് കാണുന്നത് സന്ധ്യയ്ക്കു തലവേദനയുള്ളതിനാൽ എണീറ്റിട്ടില്ല. പോരാത്തതിന് സാഗറിന് നേരത്തെപോണം എന്നുപറഞ്ഞുകൊണ്ട്, സാഗറിന് ഫുഡ് ഉണ്ടാക്കികൊടുക്കുന്നതും അവനെ ഭക്ഷണം കൊടുക്കുന്നതെല്ലാം കാണേണ്ട കാഴച്ചയായിരുന്നു ,ഒരു ഭാര്യയുടെ ഉത്തരവാദിത്വം സ്വയം അവൾ ഏറ്റെടുത്തപോലെ , അല്ലെങ്കിലും അവൾ രണ്ടു ദിവസമായിട്ടു അതുതന്നെയല്ലേ ചെയ്യുന്നത്

രാത്രി സാഗർ വന്നു അപ്പോൾ സന്ധ്യയെക്കാൾ സന്തോഷം ശില്പക്കായിരുന്നു . ആ സന്തോഷം കണ്ടപ്പോൾ അവൾ എങ്ങിനെയാണ് ഇത്രയുംനേരം പിടിച്ചുനിന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല .കുറച്ചു കഴിഞ്ഞു ചെറിയ സന്തോഷത്തിനുള്ള വകുപ്പ് എനിക്കുമുണ്ടായി എന്താണെന്നോ ശ്യാമും അവിടെയെത്തി . ശ്യാം സംസാരിക്കുമ്പോൾ പലപ്പോഴും ആരും കാണാതെ എന്നെ നോക്കിയിരിക്കും ഒരു കള്ള കാമുകനെപോലെ , പതിവില്ലാതെ അങ്ങോട്ടും ഇങ്ങോട്ടുംപോകുമ്പോൾ ആരും കാണാതെ എൻ്റെ ശരീരത്തിൽ തട്ടും . ഭാക്കിഎല്ലാവരുടെയും മുമ്പിൽ തനി പകൽമാന്യൻ

കുറച്ചുകഴിഞ്ഞു എൻ്റെ ഫോൺ റിങ് ചെയുന്നതുകേട്ടുഞാൻ നോക്കുമ്പോൾ കാണുന്നത് ശ്യാം എന്നെ വിളിക്കുന്നതാണ് .

പ്രിയ എന്തുണ്ട് സുഖമല്ലേ

അതെ ...

എന്താണ് മോൻ്റെ ഉദ്ദേശം ...

എന്തായാലും നല്ല ഉദ്ദേശമല്ല

അതെനിക്ക് ആ നോട്ടത്തിൽത്തന്നെ മനസ്സിലായി

മനസ്സിലാക്കി കളഞ്ഞല്ലേ മിടുക്കി ... അപ്പോൾ എളുപ്പമാണ്

എന്തെ എളുപ്പം

നീ രാത്രിയിൽ വാതിലടക്കേണ്ട ... ഞാൻ വരും എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് .

മോനെ ആ വേല മനസ്സിൽ വെച്ചാൽമതി

അതല്ലെടി കുറച്ചു സീരിയസ് ആണ് പറയാതെപറ്റില്ല

ആ നോക്കാം

പിന്നെ അവിടെ ഗോപേട്ടൻ്റെ അച്ഛനും സാഗറും ശ്യാമും നല്ല വെള്ളമടിയായി ,അച്ഛൻ കിടക്കാൻ പോയിട്ടുപോലും ശ്യാം വേണ്ടന്നുപറഞ്ഞിട്ടും അവനെ കുടിപ്പിക്കുന്നതിൽ സാഗറിന് പ്രത്യക താല്പര്യംപോലെ എനിക്ക് തോന്നി .അതുകണ്ടുകൊണ്ടു ശിൽപക്ക് സഹിക്കുന്നില്ല . അവൾ അവിടെനിന്നുംമാറി വിളിക്കാൻ തുടങ്ങിയപ്പോൾ അവൾ കാണാതെ ഞാൻ പിന്നിൽനിന്നു .അതിൽനിന്നും എനിക്ക് മനസ്സിലായി പ്ലാനിംഗ് ആണെന്ന്

നടക്കാൻപോലും ആവതില്ലാത്തപോലെയാണ് ശ്യാം നടന്നിരുന്നത് , എന്നിട്ടും മുകളിലെ റൂമിലാണ് അവൻ

💬 Comments

View all comments