0%

Chapter Title : കൂട് 2 [Rekha]

Author : രേഖ Read All Parts 720

സത്യംപറഞ്ഞാൽ അവൻ ഞൊട്ടിവലിക്കുന്നതു കാണാൻതന്നെ നല്ല അഴകാണ് ഞാൻതന്നെ എൻ്റെ കൈകൊണ്ട് മുലപിഴിഞ്ഞു അവൻ്റെ ചുണ്ടിലേക്ക് വെച്ചുകൊടുത്തു .എന്നിട്ട് അവൻ നുണയുന്നതിനനുസരിച്ചു ഞാൻ ആ തലയിൽ തലോടികൊടുത്തു .... സാഗർ എൻ്റെ മുലയിൽനിന്നും ചുണ്ടുകൾ എടുത്തു ...എന്നിട്ട് എൻ്റെ ചുണ്ടിനോട് ചേർത്തുകൊണ്ട് നിന്നപ്പോൾ ഞാനും അവനെ പുണർന്നു പരസ്പരം ഞങ്ങൾ ചുണ്ടുകൾ മത്സരിച്ചുകൊണ്ട് മുത്തങ്ങൾ നൽകിത്തുടങ്ങി അവൻ്റെ കൈകൾ എൻ്റെ മുലയെ വീണ്ടു അമർത്തി ഞെരിച്ചുകൊണ്ട് താഴേക്കിറങ്ങി... എൻ്റെ പുക്കിൾച്ചുഴിയുംകൂടി പിടിച്ചുഞെരിക്കാൻ വേണ്ടി ...അതിനിടയിൽ ആ നടുവിരൽ അതിൽ അമർത്തികൊണ്ട് എന്നെ അവൻ ഇക്കിളിപെടുത്താനും മറന്നില്ല .ഞാനും സാഗറിനെ കൂടുതൽചേർത്തുകൊണ്ടു പുറത്തു എൻ്റെ നഖങ്ങൾ ചിത്രംവരക്കാൻതുടങ്ങി ആ സമയത്താണ് സാഗറിൻ്റെ ഫോൺ റിങ് ചെയുന്നത് നോക്കുമ്പോൾ കാണുന്നത്

ശില്പ calling ..... എടുക്കണോ അതോ കട്ട് ആക്കണോ ?

ഭാക്കി വിശേഷങ്ങളുമായി അടുത്ത ഭാഗത്തിൽ കാണാം

അഭിപ്രായങ്ങൾ പങ്കുവെക്കുമെന്ന് വിശ്വസിക്കുന്നു : സ്നേഹത്തോടെ രേഖ

💬 Comments

View all comments