Chapter Title : Koothipriyan 2
" ഇതുക്കേട്ട താത്ത പറഞ്ഞു ടൗണോ? ഇന്നു തന്നെ പോണോ മോളെ.. എനിക്ക് നടുവിന് നല്ല സുഗമില്ല, ഇനി അങ്ങോട് യാത്രയൊക്കെ ചെയ്താൽ ഇവിടത്തെ കാര്യങ്ങൾ കുളമാകും. അതുകൊണ്ട് നമുക്ക് വേറൊരു ദിവസം പോകാം. " ഇതുകേട്ട ഫസീല പറഞ്ഞു " അയ്യോ ഉമ്മ അതുപറ്റൂലാ, അത്യാവശ്യമാണ്, എങ്കിൽ ഞാനാ സോഫിയെനെ വിളിച്ചു നോക്കട്ടെ." ഇതും പറഞ്ഞു ഫോൺ വിളിക്കാൻ പോയ ഫസീല ഉടനെ തിരിച്ചു വന്നു. ഉമ്മ ചോതിച്ചു എന്തെ അവൾ ഇല്ലേ?. ഫസീല പറഞ്ഞു "അവൾ ഇവിടില്ല, ഓൾ ഓൾടെ കെട്ടിയോന്റൊപ്പം ടൂർ പോയേകുവാ. രണ്ടീസം കഴിഞ്ഞേ ഉണ്ടാകു". ഇതുകേട്ട താത്ത പറഞ്ഞു " ഓഹ്ഹ് ഓൾടെ എല്ലാകാര്യത്തിനും ഓൾടെ കെട്ടിയോൻ ഉണ്ട് സാധിച്ചുകൊടുക്കാൻ, ഇവിടെ ആണേൽ... ". ഫസീലക്കു ഉമ്മയുടെ സംസാരം അല്പം വിഷമമുണ്ടാക്കി. അവൾ ആലോചിച്ചു എന്ത് പറഞ്ഞാലും ഉമ്മ ഇക്കയെ കുറ്റം പറഞ്ഞോളും. ഓൻ പുറത്തു പൊയ് കഷ്ടപെടുന്നത് ഞങ്ങൾക്കെല്ലാം വേണ്ടിയല്ലേ. അദ്ദേഹത്തിന്റ വിയര്പിന്റെ ഒരു ഭാഗം അല്ലേ ഉമ്മയും ഉരുട്ടി വിഴുങ്ങുന്നത്. ഫസീലയുടെ ആലോചിച്ചു നില്പുകണ്ട താത്ത പറഞ്ഞു " മോളെ, ഇജ്ജ് വിചാരിക്കണ പോലെ കാശുമാത്രം കാശുമാത്രം അയച്ചു തന്നിട്ടെന്താ കാര്യം. അന്റ ഓരോ കാര്യത്തിനും ഓടാൻ ഓനുണ്ടോ, അനക്ക് വേണ്ട സ്നേഹം തരാൻ ഓനുണ്ടോ, എന്തിന് ഇജ്ജ് ഈ കുഞ്ഞിനെ പെറ്റിട്ടപ്പോൾ ഓനുണ്ടായിരുന്നോ ? ഫസീലക്ക് ശരിക്കും വിഷമമായി, ഉമ്മപറഞ്ഞതിലും കാര്യമില്ലേ? താൻ ആഗ്രഹിച്ച പലസമയത്തും ഇക്ക തന്നോടൊപ്പം ഇല്ല.. ഫസീല മിണ്ടാതെ അപ്പുറത്തേക്ക് പൊയ്. ഇതുകണ്ട താത്ത ചോതിച്ചു "എന്താ പോകുന്നില്ലേ? ". ഫസീല
💬 Comments
View all comments