Chapter Title : Koothipriyan 2
ഫ്രീ ആയുള്ള ഇടപെടലും അവന്റ പോസിറ്റീവ് ചിന്താഗതിയും അവള്ക്ക് നല്ലോണം ബോധിച്ചു.. ഫസീലയെ സേഫ് ആയി താത്തയുടെ കൈകളിൽ ഏല്പിച്ചിട്ട് ജോണി വീട്ടിലേക്കു പോയി... പോകാൻ നേരം ഫസീല ജോണിയോട് പറഞ്ഞു " താങ്ക്സ് ഡാ.." തന്റ കമ്പനി ഫസീലക്കു ഇഷ്ടായി എന്ന് ജോണിക്കു ബോധ്യമായി. തന്റ ആദ്യ ചുവടു വിജയിച്ചതിന്റ സന്തോഷത്തിൽ ജോണി വീട്ടിലേക്കു പൊയ്.. തന്റെയും താത്തയുടെയും വൈകീട്ടത്തെ പ്ലാൻ ചെയ്ത കളി മുടങ്ങിയെങ്കിലും, ഫസീലയെ ഇമ്പ്രെസ്സ് ചെയ്യാൻ സാധിച്ചതിൽ അവർ രണ്ടുപേരും സന്തോഷിച്ചു.. രാത്രിയിലെ കുളിയൊക്കെ കഴിഞ്ഞു ഫസീല തന്റ പുതിയ ഡ്രെസ്സ് എല്ലാം ഇട്ടുനോക്കി. ആ ടൈറ്റ് ലെഗിങ്സിലും ടൈറ്റ് ടോപ്പിലും അവൾ കൂടുതൽ സുന്ദരിയായി. അവൾക്ക് ഓരോ ഡ്രെസ്സും ഒന്നിനൊന്നു ഇഷ്ടപ്പെട്ടു.താനും ഇപ്പോൾ ഒരു മോഡേൺ പെണ്ണായിരിക്കുന്നു... ഇതുവരെ ലൂസ് ഡ്രെസ്സുകൾ മാത്രം ഇട്ടുനടന്ന തന്നെ ഇപ്പോൾ കണ്ടാൽ പ്രായം അല്പം കൂടി കുറഞ്ഞ പോലെ.. അവൾ തന്റ പുതിയ ഡ്രസ്സ് ഇട്ട് ഉമ്മയെ കാണിച്ചു. ഇതുകണ്ട താത്ത പറഞ്ഞു, എന്റ റബ്ബേ ഇജ്ജിപ്പോര് ഹൂറികളുടെ രാജകുമാരീനെ പോലുണ്ട്. അന്റ പഴഞ്ചൻ ഭാവമൊക്കെ പൊയ്യ്.. ഞാൻ പറഞ്ഞില്ലേ ഓൻ ആൾ വർകത്തുള്ളവനാ. ഓന് നല്ല സൗന്ദര്യ ബോധമ.. മറ്റുള്ളവരുടെ മനസുകാണാനുള്ള ഒരു കഴിവുണ്ട്. കെട്ടണമെങ്കിൽ ഓനെ പോലത്തൊരുത്തനെ കെട്ടണം, നമ്മുട മനസറിഞ്ഞു കൂടെനിന്നു കാര്യങ്ങൾ ചെയ്യുന്നോര്ത്തൻ. " താത്തയുടെ സംസാരം ഫസീലയുടെ മനസിലേക്ക് അവനെ ആഴത്തിൽ ഇറക്കി.. ഫസീല താത്തയോട് അവന്റെ നമ്പർ മേടിച്ചു.. നമ്പർ കൊടുത്തിട്ട് താത്ത പറഞ്ഞു, ഇജ്ജ് സേവ് ചെയ്തു വെച്ചോളൂ.. ആവശ്യം വരും.. ഓനിവിടുണ്ടല്ലോ
💬 Comments
View all comments