Chapter Title : കൂത്താട്ടം [killmonger]
നിറഞ്ഞ കാണുകളാൽ നോക്കുന്ന അവളുടെ മുൻപിൽ അയാൾ കുനിഞ്ഞിരുന്നു ..
“ അത് കൊണ്ട് വേണ്ടാത്ത ചിന്തയൊന്നും വേണ്ട , പറഞ്ഞത് മനസ്സിലായോ .. പിന്നെ എന്നെ നന്നായി സുഖിപ്പിച്ചാൽ നിന്നെ ഞാനും സുഖിപ്പിക്കും , അത് ഇന്നെത്തോടെ നിനക്ക് മനസ്സിലായതാണെന്ന് വിശ്വസിക്കുന്നു .. അപ്പോ ശെരി ഞാൻ പോട്ടെ .. ഇടയ്ക്കിടെ ഇടയ്ക്കിടെ ഞാൻ വന്നോളം , ഇത്പോലെ ..”
ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ കളിയായി തട്ടി പുരുഷോത്തമൻ എഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് നടന്നു ..
മുറിക്കുള്ളിൽ നിന്ന് അവളുടെ കടിച്ചു പിടിച്ചുള്ള കരച്ചിൽ കേട്ട് അയാൾ ചിരിച്ചു കൊണ്ട് പുറത്തേക്ക് നടന്നു .. ഉമ്മറത്ത് അതേപടി ഇരിക്കുന്ന കുമാരൻടെ അടുത്തുകൂടെ നടന്ന് അയാൾ കണാരനെ നോക്കി വണ്ടി എടുക്കാൻ കണ്ണ്കൊണ്ട് കാണിച്ചു ..
“ആ .. പിന്നോരുകാര്യം , ഇതിന്റെ പേരിൽ കാശ് തരാതിരിക്കാൻ വല്ല ഉദ്ദേശവും ഉണ്ടെങ്കില് , മോനേ കുമാരാ .. കൊത്തിഅരിഞ്ഞ് പട്ടിക്ക് ഇട്ട് കൊടുക്കും , കേട്ടോട , നായീന്റെമോനേ ..”
പുറത്തേക്ക് പടികൾ ഇറങ്ങുന്നതിനിടെ പുരുഷോത്തമൻ തിരിഞ്ഞ് കുമാരന് നേരെ വിരൽ ചൂണ്ടി ഭീഷണി മുഴക്കി .. എല്ലാം കൊണ്ടും തകർന്നവനെ പോലെ കുമാരൻ തലയ്ക്കടിച്ചു കരഞ്ഞുകൊണ്ടിരുന്നു ..
കുറച്ചു നേരത്തിനു ശേഷം കുമാരൻ കരച്ചിൽ നിർത്തി മുഖം കൈകൊണ്ട് തുടച്ച് എഴുന്നേറ്റ് ഉള്ളിലേക്ക് നടന്നു , മുറിക്ക് പുറത്ത് നിന്ന് അയാൾ ആഞ്ഞു ശ്വാസമെടുത്ത് വിട്ടു .. മുറിയിലെ ഒരു മൂലയിൽ വസ്ത്രം കൂട്ടിപിടിച്ച് കൂനികൂടി ഇരിക്കുന്ന ചീരുവിനെ കണ്ട് അയാളുടെ ഉള്ളം തേങ്ങി
💬 Comments
View all comments