Chapter Title : കൂത്താട്ടം [killmonger]
അത് എന്റെ ശവത്തിന്റെ മേലെ ആയിരിക്കും .. അഹ് ..”
അത്രയും പറഞ്ഞ് ചീരു കുമാരനെ തള്ളി മുറിക്ക് പുറത്താക്കി പഴേപടി ഒരു കോണിൽ പോയി ഇരുന്നു ..
എല്ലാം തകർന്നവനെ പോലെ കുമാരൻ വീട്ടുപാടിക്കൽ തല കുമ്പിട്ടിരുന്നു .. ചീരുവിന്റെ വാക്കുകൾ അയാളുടെ ചെവിയിൽ അലയടിച്ചുകൊണ്ടിരുന്നു .. അവസാനം എന്തോ മനസ്സിലുറപ്പിച്ചെന്നോണം അയാൾ പുറത്തെ ഇരുട്ടിലേക്ക് നടന്നകന്നു ..
.
.
.
രാവിലെ ..
“ചീരു .. എടി .. ചീരു .. ഇവളിതെവിടെ പോയി കിടക്കാ ..”
പുറത്ത് നിന്നുള്ള നിലവിളി കേട്ട് ചീരു ഞെട്ടി എഴുന്നേറ്റു , താൻ ഇന്നലെ ഇരുന്ന പടി ഉറങ്ങിപോയി എന്ന് അവൾക്ക് മനസ്സിലായി .. അവൾ ആദ്യം മുറി ഒന്നാകെ വീക്ഷിച്ചു , മുറിയിൽ കുമാരനെ കാണാതെ അവൾ സംശയിച്ചു .. നിലത്ത് നിന്ന് കഷ്ട്ടപ്പെട്ട് എഴുന്നേറ്റപ്പോൾ അവളുടെ കയ്യിൽ നിന്ന് വസ്ത്രങ്ങള് താഴെ വീണു , അപ്പോഴാണവൾക്ക് ഇന്നലത്തെ കാര്യങ്ങൾ ഓർമവന്നത് .. അവൾ പെട്ടെന്ന് തന്നെ വേറെ നല്ല വസ്ത്രം ദരിച്ച് മുറിക്ക് പുറത്തിറങ്ങി അടുക്കളയിലും മറ്റും കുമാരനെ തിരഞ്ഞു .. അപ്പോഴൊക്കെ പുറത്ത് നിന്നുള്ള വിളി തുടർന്നുകൊണ്ടിരുന്നു .. ചീരുവിന്റെ മനസ്സിൽ താൻ ഇന്നലെ കുമാരനെ വഴക്കുപറഞ്ഞതായിരുന്നു , അത് അവൾക്ക് വല്ലാത്ത വേദന നല്കി ..
പുറത്ത്നിന്നുള്ള വിളിയുടെ ശബ്ദം കൂടിയപ്പോൾ അവൾ ഉമ്മറത്തേക്ക് ചെന്നു ..
“എന്താ ശാന്തെച്ചി .. രാവിലെ തന്നെ .. ?”
ചീരുവിന്റെ അയൽപക്കം ആണ് ശാന്ത ..
“അതൊക്കെ പറയാം .. നീ
💬 Comments
View all comments