← Back to കൂടിയാട്ടം

Comments

കൂടിയാട്ടം · approved reader discussion

ഷേബ • 03-12-2017 18:59

ഒന്നാം പേജിൽ പറയുന്നു, അവൻ നാലു വർഷമായി അവിടെ വന്നിട്ടെന്ന്. രണ്ടാം പേജിൽ പറയുന്നത്, ഒരു വർഷം മുമ്പാണ് വന്നതെന്ന്! ഇതിലിപ്പോ ഏതാ ശരി?

കുമ്മൻ • 02-12-2017 19:20

തനി നാടൻ സംഭാഷണം

anas Kochi • 02-12-2017 18:09

അടിപൊളി ... സൂപ്പർ ,തുടരുക ....

Vijayakumar • 02-12-2017 08:56

Superb..nalla pramayam..keep it up and continue

benzY • 02-12-2017 08:37

Nalla thudakkam

Kochu • 02-12-2017 02:01

അവതരണ രീതി കലക്കി, അടുത്ത പാർട്ട്‌ നല്ല കമ്പി ഡയലോഗുകൾ എല്ലാം ചേർത്ത് സൂപ്പർ ആക്കണം.

thamashakaran • 01-12-2017 23:24

സൂപ്പർബ്. നല്ല അവതരണം. സ്പീഡ് കുറച്ച് കണ്ട്രോൾ ചെയ്യണം

ഋഷി • 01-12-2017 23:20

നല്ല ഭാഷ... നല്ല തുടക്കം.. അടുത്ത ഭാഗം ഉടനെ കാണുമല്ലോ.

Vishal • 01-12-2017 22:56

Hai rugmini, itryum bhagam valare ishtamayi. Oru uracha afiprayam parayanamengil kurachum koodi vayichal mathrame pattukayulloo ,athudane kanumo? Njan kathirikkunnu... A small tips - swyam hrudayam thurakkunnavanum mattullavarude hrudayam kanunnavanum allengil kanan sremikkunnavanumanu oru yedhartha ezhuthukaran. Njan thangale angane kandotte? Ok good night. By athmav (vishal)