Chapter Title : കൂട്ട് കിടപ്പ് 11 [Binu]
. നിന്റെ അമ്മേടെ പ്രായം ഇല്ലെടാ എനിക്ക്
ഞാൻ :- എന്റമ്മോ ഒന്ന് ചുമ്മാ പറഞ്ഞതാണ് . അതിനു അടി ഒന്നും വക്കണ്ട . ആന്റിക്കു അമ്മേടെ പ്രായം ഒന്നൂലില്ലല്ലോ. ആന്റി ഇപ്പോളും ഒരു കോളേജ് ഗേൾ അത്ര ഓക്കേ പ്രായം പറയുന്നേ
മിനി :- സുഖിപ്പിക്കല്ലേട ചെക്കാ . നിന്റെ കൂട്ടുകാരൻ നിന്റെ വയസു തന്നെ അല്ലെ
ഞാൻ :- കൂട്ടുകാരന് പ്രായം ഉണ്ടങ്കിലും അവന്റെ 'അമ്മ കോളേജ് കുമാരി ആയതിനു ഞാൻ എന്ത് തെറ്റ് ചെയ്തു . എന്നാൽ പിന്നെ ഒരു നര ഓക്കേ ഇട്ടു നടക്കു . അപ്പോ പ്രായം പറയില്ല . (ഞാൻ ഒന്ന് ചൊടിപ്പിച്ചു )
മിനി :- അയ്യടാ .. ഞാൻ എന്താ കിളവി ആകണോ
ഞാൻ :- കൊച്ചു പെണ്ണാണ് എന്ന് പറയാനും പാടില്ല അങ്ങനെ നടക്കുവേം വേണം . ഞാൻ എന്നടുക്കണ . ഞാൻ പോവാ . എനിക്ക് അടി ഉണ്ടാക്കാൻ ഒന്നും വയ്യ . (ഇത്തിരി ടൈം അനക്കം ഇല്ലാരുന്നു )
മിനി :- പോട്ടെടാ കുട്ടാ .
ഞാൻ :- ഇനി ഞാൻ എങ്ങും മിണ്ടാൻ വരുന്നില്ലേയ്
മിനി :- ആഹാ എന്റെ കാമുകൻ പിണങ്ങി പോവാനോ
ഞാൻ :- ഞാൻ എന്തിനാ കിളവികൾക്കു കാമുകൻ ആകുന്നെ
മിനി :- കിളവിയോ പോടാ
ഞാൻ :- ഹ ആഹാ ആന്റി സുന്നരിയ പോരെ
മിനി :- ഡാ ചെക്കാ എനിക്ക് എന്ത് പ്രായം പറയും .
ഞാൻ :-ആന്റി ഉള്ളത് പറഞ്ഞാൽ കുട്ടൻ
💬 Comments
View all comments