Chapter Title : കൂട്ട് കിടപ്പ് 11 [Binu]
മെസ്സേജ് അയക്കുമോ
മിനി :- അയക്കമേ
ഞാൻ :- ഇനി എന്റെ മുത്ത് എന്നെ എന്താ വിളിക്കുക
മിനി :- ഞാൻ എന്ന വിളിക്കാൻ മോനേന്നു
ഞാൻ :- കാമുകിക്ക് വിളിക്കാൻ പറ്റിയ പേര് . ഏട്ടാ എന്ന് വിളിച്ചോ
മിനി :- നീ എന്താ എന്റെ കെട്ടിയോനോ
ഞാൻ :- കാമുകി ആകുമ്പോ ഇനി കിട്ടുമല്ലോ അപ്പോ ശീലം ആയിക്കോട്ടെ ഹ ഹ
മിനി :- ഹോ ആയിക്കോട്ടെ ഏട്ടാ .
ഞാൻ :- നാളെ എല്ലാരോടും ഒന്ന് പറയണം ഞാൻ കമ്മിറ്റഡ് ആയി എന്ന്
മിനി :- ഡാ ചെക്കാ പൊക്കോണം അവിടുന്ന് . ഇനി ഞാൻ നിന്നോട് മിണ്ടുന്നുണ്ട് എന്ന് ആരേലും അറിഞ്ഞാൽ അത് മതി
ഞാൻ :- അറിഞ്ഞാൽ എന്തെ എന്റെ കാമുകി അല്ലെ (എന്റെ നിഷ്കളങ്കത പോലെ അവളെ തോന്നിപ്പിച്ചു )
മിനി :- ഒഹ്ഹ്ഹ് ... എന്തെ ഏട്ടൻ ഉറങ്ങുന്നില്ല
ഞാൻ :- ഉണ്ട്
മിനി :- എന്നാൽ രാവിലെ കാണാംട്ടോ .. ഗൂഡ്‌നെറ്
ഞാൻ :- കാമുകന് ഒന്നും താരത്തെ പോവാനോ മുത്തേ
മിനി :- എന്ത് തരാൻ
ഞാൻ :- ആ ചുണ്ടു കൊണ്ട് ഈ കവിളിൽ
മിനി :- അയ്യടാ
ഞാൻ :- എന്താ മുത്തേ ഈ കാമുകനോട് ഇങ്ങനെ . ഒരു ഉമ്മ തന്നിട്ട് പോ
മിനി :- ഉമ്മ ഗൂഡ്‌നെറ് .
ഞാൻ :- നല്ല കുട്ടി ഉറങ്ങിക്കോ . എന്നീകുമ്പോലെ മെസ്സേജ് അയച്ചോണം .
മിനി ഓൺലൈൻ പോയി .
💬 Comments
View all comments