Chapter Title : കൂട്ട് കിടപ്പ് 9 [Binu]
ഞാൻ :- ഞാൻ ബാംഗ്ലൂർ കൂടി നോക്കിക്കോട്ടെ അമ്മെ ( 'അമ്മ ദൂരേക്ക് വിടാൻ ഇത് വരെ സമ്മതിച്ചിട്ടുണ്ടായിരുന്നില്ല )
'അമ്മ :- വേണ്ട . എന്നെ ഒറ്റക്കാക്കിട്ടു അപ്പനും മോനും പോകാൻ അല്ലെ
ഞാൻ :- അവിടെ നല്ലതാ അമ്മെ.
'അമ്മ :- വേണ്ട
ഞാൻ :- എന്നാൽ 'അമ്മ കൂടി വാ . അവിടെ ഒത്തിരി ഹോസ്പിറ്റൽ ഉള്ളതല്ലേ അമ്മക്ക് അവിടെ ജോലി നോക്കാമല്ലോ. അപ്പോ കുഴപ്പം ഇല്ലല്ലോ അമ്മെ
'അമ്മ :- നിനക്കു ഇങ്ങനെ ചുമ്മാ കിടന്നു പറഞ്ഞാൽ പോരെ . നടക്കുന്ന കാര്യങ്ങൾ പറ
ഞാൻ :- നടക്കും അമ്മെ . 'അമ്മ കൂടെ ഉണ്ടങ്കിൽ എനിക്ക് കണ്ട ഹോസ്റ്റലിൽ ഒന്നും നില്കണ്ടല്ലോ അമ്മെ . നാട്ടിൽ ആയാലും ഞൻ ഹോസ്റ്റൽ പോയി നിക്കണ്ടേ. അവിടെ ആകുമ്പോ എനിക്ക് അമ്മേം കൂടെ കൂട്ടാല്ലോ. അമ്മക്ക് ജോലീം കിട്ടും.
'അമ്മ :- അത് ശരിയാ മോനെ. 'അമ്മ പാപ്പയോടു ചോദിക്കാം
ഞാൻ :- 'അമ്മ എന്റെ മുത്താ
'അമ്മ ജോലിക്കു പോകൻ ഒരുങ്ങാൻ പോയി . ഒരുങ്ങി വന്നു ജോലിക്കു പോയി . ഞാൻ ആ സമയം ഫുഡ് അടിക്കുകയായിരുന്നു . 'അമ്മ പോയത് ഞാൻ അറിഞ്ഞില്ല . ഫുഡ് അടിച്ചു അപ്പോ തന്നെ ഞാൻ ഫേസ്ബുക് കേറി അമ്മക്ക് ഒരു ഹായ് ഇട്ടു. 'അമ്മ ഹോസ്പിറ്റൽ എത്തിയിട്ടുണ്ടാകില്ല . അപ്പോളാണ് ക്രിക്കറ്റ് മാച്ച് ഉള്ള കാര്യം ഓർത്തത് .
റെഡി ആയി അങ്ങോട്ടു പോയി . ഗ്രൗണ്ടിൽ എല്ലാവരും എത്തിയിട്ടില്ല .
💬 Comments
View all comments