Chapter Title : കൂട്ടി കൊടുപ്പ് 13 [Love]
കിടപ്പുണ്ട് മൂടി കിടക്കുന്നപോലെ വെള്ള ബെഡ്ഷീറ്റ് കൊണ്ട്. ഒരു കാലിന്റെ കുറച്ചു കാണാം ഞാൻ കണ്ണ് തിരുമ്മി അപ്പോഴേക്കും അമ്മ പറഞ്ഞു നീ പോയി ചായ ഉണ്ടാക്കൂ അപ്പോഴേക്കും ഞാൻ ഒന്ന് റെഡി ആയിട്ടു വരാം എന്ന്.
ഞാൻ തിരിഞ്ഞപ്പോഴേക്കും അമ്മ ഡോർ അടച്ചു കുറ്റി ഇട്ടു. ഞാൻ അടുക്കളയിലേക്ക് പോയി ഗ്യാസിൽ ചായക്ക് വെള്ളം വെച്ച്.
തിളച്ചു വന്നപ്പോഴേക്കും അമ്മ വേറൊരു നൈറ്റി ഒക്കെ ഇട്ടു കുളിച്ച് വന്നു.
അച്ഛൻ എവിടെ എന്ന് ചോദിച്ചു. അച്ഛൻ കാലത്തെ പോയല്ലോ .
ആര്യൻ : എങ്ങോട്ട്
അമ്മ : ജോലിയുടെ ആവശ്യത്തിന്
ഞാൻ മനസ്സിൽ ഓർത്തു അപ്പോ അവിടെ ബെഡിൽ കിടന്നതാരാ അച്ഛനാല്ലേൽ വേറെ ആരു.
ആര്യൻ : അമ്മ ചുമ്മാ പറയല്ലേ അച്ഛൻ റൂമിൽ കിടപ്പുണ്ടെന്നു എനിക്കറിയാം
അമ്മ, : നിനക്ക് തോന്നിയതാവും അച്ഛൻ പോയിട്ട് സമയം കുറെ ആയി
അര്യൻ : അപ്പോ ഞാൻ റൂമിൽ വന്നപ്പോ
ആരോ കിടപ്പുണ്ടായിരുന്നല്ലോ
അമ്മ : നിന്റെ ബോധം പിന്നേം പോയോ. ഇന്നലെ നീ എന്തൊക്കെ കാണിച്ചു കൂട്ടിയെ വല്ല ഓർമയും ഉണ്ടോ
ആര്യൻ : എന്ത് കാണിച്ചെന്നു.
അമ്മ : ഇന്നലെ നിന്നെ വിളിക്കാൻ റൂമിൽ വന്നപ്പോ എന്തൊക്കെയോ പറയണ കേട്ടു
ആര്യൻ : എന്ത്
അമ്മ : ആരോടോ. സംസാരിക്കുന്നപോലെ തോന്നി എനിക്ക്
ആര്യൻ : (ഇനി ഇക്കയോട് സംസാരിച്ചത് ആവോ കേട്ടു കാണുക ഞാൻ മനസ്സിൽ ഓർത്തു )ചിലപ്പോ ഫോണിൽ സംസാരിച്ചത് ആവും
അമ്മ : നിന്റെ ഫ്രണ്ട് എവിടെ കാണാറുണ്ടോ കൂട്ട്
💬 Comments
View all comments