Chapter Title : കൂട്ടി കൊടുപ്പ് 7 [Love]
പോയാലോ വേഗം
ഇക്ക : ഫോണിൽ എന്തോ ടൈപ്പ് ആക്കി പോക്കറ്റിൽ ഇട്ട്
ഞങ്ങൾ രണ്ടാളും വേഗം ഓടാൻ തുടങ്ങി ചെറിയ ചാറ്റൽ മഴ ആണേലും വേഗം അവിടെ ചെന്ന് വീടിന്റെ മുന്നിൽ ലൈറ്റ് വെട്ടം ഉണ്ട് പഴയ ഒരു തറവാട് പോലെ എ ആയ കൊണ്ട് സൈഡിലേക്ക് കേറി നിന്നു
ഞാൻ കുറച്ചു അപ്പുറത്ത് ദൂരെ കൈ ചൂണ്ടി കാണിച്ചു അതാട്ടോ ഇക്ക റൂം അവിടെ ഇന്ന് കഴിയാം
ഇക്ക : അച്ഛൻ എപ്പോഴാ വരുന്നേ അങ്ങോട്ട് എങ്ങാനും വരുമോ
ഞാൻ : ഏയ്യ് ഇല്ല ഞായറാഴ്ച ആണ് ആൾക്ക് ലീവ് ഉള്ളു അന്നേരം വന്നാൽ ആയി.
ഞാൻ :ഇക്ക വേഗം വാ മഴ നിൽക്കുന്ന ലക്ഷണം ഇല്ല.
ഞങ്ങൾ ഒന്നിച്ചു വേഗം
ഷെഡിന്റെ അവിടേക്കു ഓടി അവിടെ ഷീറ്റ് മേഞ്ഞ ഒരു ഒറ്റ മുറി ആയിരുന്നു ഞാൻ തുറന്നു അകത്തു ഇരുട്ടായകൊണ്ട് ഞാൻ ടോർച്ചു തെളിച്ചു കയറി തേങ്ങ ഒക്കെ കൂട്ടിയിട്ട് കിടപ്പുണ്ടായിരുന്നു.
മൊബൈൽ വെട്ടത്തിൽ നോക്കി ചുറ്റും സൈഡിലായി ഒരു കമ്പി പാരാ ഒരു തൂമ്പ കൈ കൊട്ട് കൊട്ട എന്നിങ്ങനെ സാധനങ്ങൾ വച്ചിട്ടുണ്ടായിരുന്നു.
ഞാൻ മൂലയിലൊക്കെ നോക്കി അവിടെ അച്ഛൻ പണ്ട് എടുത്തു പുറത്തേക്കിട്ട് പഴയ ഒരു തുണി കട്ടിൽ ഉണ്ട് ഇരുമ്പിന്റെ മടക്കി വച്ചിരിക്കുവാരുന്നു.
ഞാൻ അതെടുത്തു നിവർത്തി ഇട്ടു നോക്കി കുഴപ്പമില്ല തുരുമ്പ് എടുത്തിട്ടില്ല മേലെ സൈഡിൽ പഴയ ബെഡ് കെട്ടി വച്ചിട്ടണ്ടായിരുന്നു പഴയതു. ഞാൻ അതും എടുക്കാൻ ചെന്നു അന്നേരം ഇക്കയും കൂടി സഹായിച്ചു ഞാൻ എടുത്തു
💬 Comments
View all comments