Chapter Title : കൂട്ടി കൊടുപ്പ് 7 [Love]
പൊയ് കഴിച്ചോളാം എടുത്തു തന്നേരെ
അമ്മ ::നീ എന്തേലും ചെയ്യ്
അമ്മ അടുക്കളയിൾക്കു പോകുന്നത് കണ്ടു ഞാൻ തല തോർത്തി നിന്ന് അമ്മ ആഹാരം എടുത്തു മേശപ്പുറത്തു കൊണ്ട് വച്ചു. അമ്മയുടെ മുന്നിൽ നിന്നു പുറത്തേക്കു മാറാൻ വഴി ആലോചിച്ചു വേഗം.
ഞാൻ : അമ്മേ ഗ്യാസിന്റെ മണം വരുന്നുണ്ടല്ലോ ഓഫാക്കിയില്ലേ
അമ്മ : ഓഫ് ആക്കിയതാണല്ലോ
ഞാൻ : ഒന്നുടെ നോക്കിക്കേ
അമ്മ എണീറ്റു പോകുന്നത് നോക്കി വേഗം ഞാൻ ആഹാരം എടുത്തു വച്ച പാത്രവും ആയി മുറ്റത്തേക്കിറങ്ങി.
പുറത്തു അഴയിൽ വിരിച്ച ഒരു മുണ്ട് എടുത്തു നേരെ ഷെഡിലേക്ക് ഓടി .അവിടെ ചെന്നു വാതിൽ പതിയെ മുട്ടി. ഇക്ക വന്നു വാതിൽ തുറന്നു ഞാൻ പാത്രവും ആയി നടന്നു ഇക്ക എന്റെ പുറകിലായി വന്നു.
ഞാൻ പാത്രം അവിടെ കട്ടിലിൽ വച്ചു ഇക്കാടെ ടോർച്ചു വെളിച്ചത്തിൽ ഞാൻ മുണ്ട് ഇക്കാക്ക് കൊടുത്തു തത്കാലം ഇത് പുതച്ചോ ഞാൻ പാത്രംതുറന്നു നോക്കി അതിൽ അതിൽ ചപ്പാത്തിയും ഇറച്ചി കറി ആണെന്ന് തോന്നുന്നു എടുത്തു ഞാൻ അടപ്പ് പത്രത്തിൽ എനിക്കുള്ളത് എടുത്തു ഇക്കാക്ക് മറ്റേതിലും ആക്കി ഞാൻ കൊടുത്തു. ഇക്ക അത് ആസ്വദിച്ചു കഴിക്കുന്നുണ്ടായിരുന്നു.
ഇക്ക : നിന്റെ അമ്മക്ക് നല്ല പാചകം അറിയാലോ നല്ല കറിയൊക്കെ സൂപ്പർ
ഞാൻ : അമ്മ യൂട്യൂബ് നോക്കി ഉണ്ടാക്കും
ഇക്ക : എന്തായാലും കൊള്ളാം നല്ല ടേസ്റ്റ്
ഞാൻ ഒന്ന് ചിരിച്ചു
ഇക്ക കുടിക്കാൻ വെള്ളം കൊണ്ട് വന്നില്ലെടാ
ഞാൻ : ഇക്ക ഞാൻ അത് മറന്നു എടുക്കാം
💬 Comments
View all comments