Chapter Title : കൂട്ടി കൊടുപ്പ് 8 [Love]
അമ്മ : എങ്ങനെ ഉണ്ട് കഴിച്ചോ മരുന്ന്
ഞാൻ : വിക്സ് കിട്ടി അത് തേച്ചു.
അമ്മ :എന്നാ പൊയ് കിടക്ക് ഇന്നലെ ആ മഴ നനഞ്ഞു വന്നിട്ടാവും പനി കും മുന്നേ ഞൻ കാപ്പി ഉണ്ടാക്കി തരാം.
ഞാൻ മൂളിയിട്ട് നേരെ മുറിയിലേക്ക് പൊയ്.
ഞാൻ മുറിയിൽ പൊയ് ഫോൺ എടുത്തു ഇക്കാക്ക് മെസേജ് അയച്ചു.
ആര്യൻ (ഞാൻ ): ഇക്ക എന്തായി എപ്പോഴാ പോകുന്നെ വേറെ സ്ഥലം ഉണ്ടോ അടുത്ത് പോകാൻ വല്ലതും
ഇക്ക : ഇവിടെ വേറെ സ്ഥലം ഇല്ലടാ ഇനി എന്റെ വീട്ടിൽ പൊയ് വരാനുള്ള സാഹചര്യം ഇല്ല ഇവിടെ ആണേൽ ഹോട്ടലോ റൂമൊ ഇല്ല നീ വിചാരിച്ചാൽ വല്ലോം നടക്കുമോ
ഞാൻ : നടക്കില്ല ഇക്ക ഇപ്പോ ഇറങ്ങിയാൽ ആരും ഇല്ല അമ്മ അടുക്കളയിലാണ്
ഇക്ക പുറത്തേക്കു ഇറങ്ങുന്നത് നോക്കി ഞാൻ ജനലിൽ കൂടെ
ഇക്ക സൈഡിലൂടെ വന്നപ്പോ ദൂരെ നിന്നു അടുത്ത വീട്ടിലെ ചേച്ചി വരുന്നത് കണ്ടു ഞാൻ ഞെട്ടി വേഗം ഇക്കാനെ വിളിച്ചു അകത്തു കേറാൻ പറഞ്ഞു.
ഇക്ക അകത്തേക്ക് കേറുന്നത് നോക്കി ഞാൻ തലയിൽ കൈ വച്ചു ആലോചിച്ചു.
ആകെ പെട്ടല്ലോ എന്നോർത്ത് ഞാൻ ശേ ഒന്നും വേണ്ടായിരുന്നു. ഞാൻ പല വഴിയും ആലോചിച്ചു.
ഞാൻ ഇക്കാക്ക് മെസേജ് അയച്ചു.
ഞാൻ : ഇക്ക ഒരു കാര്യം ചെയാം ഇന്നും കൂടി അവിടെ നില്ക് അല്ലേൽ രാത്രി നോകാം നാളെ സാറ്റർഡേ ആണ് കുഴപ്പമില്ല സൺഡേ അച്ഛൻ ഉണ്ട് അന്നേരം ഒന്നും നടക്കില്ല
ഇക്ക :
💬 Comments
View all comments