Chapter Title : കൂട്ടുകാരനെ യാത്രഅയക്കൽ [Prakash N]
എൻ്റെ മുഖം മാറുന്നത് സോണൽ ശ്രദ്ദിച്ചു, അവൻ എൻ്റെ കൈ മുറുകെപ്പിടിച്ചിട്ട് പറഞ്ഞു "എന്തിനാ വിഷമിക്കുന്നേ, നമ്മൾ തെറ്റൊന്നും ചെയ്തിട്ടില്ല ഇതൊക്കെ എല്ലാ ആളുകളും ചെയുന്നതല്ലെ. നമ്മൾ നല്ല സുഹൃത്തുക്കളല്ലേ, ഇനി എപ്പോഴും അത് അങ്ങനെ തന്നെയായിരിക്കും". അവൻ എൻ്റെ തല അവൻ്റെ തോളത്തൊട്ടുവെച്ചു നെറ്റിയിൽ ഒരു ഉമ്മ തന്നു.
💬 Comments
View all comments