Chapter Title : കൂട്ടുകാരന്റെ അമ്മ ബിന്ദു 2 [NERO]
നിന്നു ഇറങ്ങി ആന്റി വിയർത്തു ഒലിച്ചു ആണ് നിൽക്കുന്നത് ആന്റിയുടെ മുഖത്ത് വിയർപ്പ് പൊടിയുന്നുണ്ട് "" ആന്റി പോട്ടെ ഞാൻ പറഞ്ഞു "" കേറുന്നില്ലേ വാ നല്ലൊരു കാപ്പി തരാം "" വേണ്ട ആന്റി സമയം ഇല്ല വേറെ കുറച്ചു സ്ഥലങ്ങളിൽ പോകാൻ ഉണ്ട് ""
ഒക്കെ ബൈ ആന്റി വീട്ടിലെയ്ക്ക് കേറി പോയി ഞാൻ ബൈക്കും കൊണ്ട് ഇറങ്ങി ബൈക്ക് മുറ്റത്തു വച്ചു ആദ്യം തന്നെ ഒന്നു കുളിച്ചു കുളിച്ചപ്പോൾ ഒരു ഉന്മേഷം ഫ്രിഡ്ജിൽ ഇരുന്ന മുട്ടയും റൊട്ടിയും എടുത്തു ബ്രെഡ് റോസ്റ്റ് ഉണ്ടാക്കി ഫോൺ എടുത്തു വാട്സ്ആപ്പ് തുറന്നു നോക്കി ബിന്ദു ആന്റി ഓൺലൈനിൽ ഉണ്ട് "" ഹലോ ആന്റി "" ഡാ വീട്ടിൽ ചെന്നോ ആന്റി തിരിച്ചു അയച്ചു ""Mmm """ ആന്റി ജോലി എല്ലാം തീർന്നോ "" കിച്ചണിൽ കുറച്ചു പണി കൂടി ഉണ്ട് "" ഞാൻ തന്ന പാട്ട് ഇഷ്ടപ്പെട്ടോ "" എല്ലാം പാട്ടും കൊള്ളാം "" അവൻ വിളിച്ചോ "" വൈകുന്നേരം ഒന്നു വിളിച്ചായിരുന്നു ഒരാഴ്ച കൂടി കഴിഞ്ഞിട്ടേ വരുന്നുള്ളുവെന്ന് ആന്റിയുടെ വോയിസ് മെസ്സേജ് ""
നീ ഫുഡ് ഓക്കേ കഴിച്ചോ "" കഴിച്ചു ആന്റി "" എന്താടാ വീട്ടിൽ ഉണ്ടാക്കിയത് ? "" ബ്രെഡ് റോസ്റ്റ് ആണ് ആന്റി "" നിനക്ക് ഇതൊക്ക ഉണ്ടാക്കാൻ അറിയുമോ "" അതൊക്കെ സിംപിൾ അല്ലെ ആന്റി "" ആന്റി ഫുഡ് കഴിച്ചോ "" ഇല്ലെടാ ഞാൻ ഇപ്പോൾ ഒന്നും കഴിക്കില്ല "" വീട്ടിൽ എന്താ ആന്റി ഉണ്ടാക്കിയത് "" മാഗി
💬 Comments
View all comments