0%

Chapter Title : കൂട്ടുകാരന്റെ അമ്മ ബിന്ദു 2 [NERO]

Author : Kambikathakal Read All Parts 7.6K

ഒരു സത്യം പറയട്ടെ "" അപ്പോൾ ഇത്രയും നാൾ നീ കള്ളം ആണോ പറഞ്ഞത് "" തമാശ കള്ള ആന്റി ആന്റിയെ കണ്ടാൽ ഒരു 34 വയസെ പറയത്തോള്ളൂ ""

ഈ ചെക്കന്റെ ഒരു കാര്യം ആന്റിയുടെ രണ്ട് സ്‌മൈൽ ഇമേജ് എനിക്ക് മനസിലായി ആന്റിയ്ക്ക് സുഖിക്കുന്നുണ്ടെന്ന് "" ആന്റി വല്ലോ ബ്യൂട്ടി കോമ്പറ്റിഷന് പങ്കെടുത്താൽ ആന്റിയ്ക്ക് ഫസ്റ്റ് പ്രൈസ് കിട്ടും "" ഞാൻ ശരിക്കും ഗ്ലാമർ ആണോടാ "" ഞാൻ കണ്ടതിൽ ഏറ്റവും സുന്ദരി ആയ പെണ്ണ് ആന്റി ആണ് , "" നിന്നെ കാണാനും കുഴപ്പം ഒന്നും ഇല്ല ഏതു പെണും ഒന്ന് നോക്കും ആന്റിയുടെ ഒരു വോയിസ്‌ മെസ്സേജ് "" tnkz ആന്റി

""" അയ്യടാ ഒരു സുന്ദരൻ വന്നേക്കുന്നു പകരം ഞാൻ ഒരു sad image അയച്ചു കൊടുത്തു """ ഞാൻ ചുമ്മാ പറഞ്ഞത് ആണെടാ "" അതൊന്നും സാരമില്ല ആന്റി "" ആന്റിയുടെ ഒരു സ്‌മൈൽ ഇമേജ് കിട്ടി "" ആന്റി വീട് സ്വന്തം ആണോ അതോ വാടകയ്ക്ക് ആണോ "" ആദ്യം വാടക വീട്ടിൽ ആയിരുന്നു പിന്നെ അരുണിന്റെ അച്ഛൻ ഈ വലിയ വീട് വാങ്ങിച്ചു "" ആന്റിയുടെ ഭർത്താവിനെ കുറിച്ച് ചോദിച്ചില്ലല്ലോ ആള് എവിടെയാ "" പുള്ളിക്കാരൻ ഗൾഫിൽ ആണ് "" പോയിട്ട് എത്ര വർഷം ആയി ആന്റി ""

പുള്ളിക്കാരൻ പോയിട്ട് മൂന്നു വർഷം ആയി "" അവിടെ എന്താ job? """ പുള്ളി അവിടുത്തെ ഒരു കാർ ഷോറൂമിൽ മാനേജർ ആണ് "" നാട്ടിലെ

💬 Comments

View all comments