Chapter Title : കൂട്ടുകാരന്റെ അമ്മ ബിന്ദു [NERO]
മണി കഴിഞ്ഞു, "" മഹേഷ് മോനെ ഓഫീസ് കഴിഞ്ഞു മോൻ ഒന്ന് ഇവിടെ വരെ വരാമോ "" ആന്റി ഞാൻ ഒന്ന് റെഡി ആയിക്കോട്ടെ ഞാൻ ഉറങ്ങുവായിരുന്നു ദേ ഇറങ്ങി ആന്റി "" പെട്ടെന്ന് വരണേ ശരി എന്നാൽ വയ്ക്കുവാ ഓക്കേ ആന്റി ഫോൺ കട്ട് ചെയ്തു ഞാൻ ഒരു സ്കിൻ ഫിറ്റ് പാന്റും ഷർട്ടും എടുത്തു ഇട്ട് ഇറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തു ആന്റിയുടെ അടുത്തേക്ക് പോയി ഓഫീസ് കഴിഞ്ഞു ആളുകൾ പോവുന്നത് കണ്ടു ആന്റി ഓഫീസിന്റെ മുൻപിൽ നിൽപ്പുണ്ട് ആന്റി എന്റെ അടുത്തേക്ക് നടന്നു വന്നു "" ആന്റിയെ വിട്ട് കഴിഞ്ഞു ഞാൻ വീട്ടിൽ ചെന്നു ഉറങ്ങുവായിരുന്നു "" ഓ അതൊന്നും സാരമില്ല മോനെ "" ആന്റി ഓഫീസിലെ സാറ് താമസിച്ചു ചെന്നതിന് വഴക്ക് പറഞ്ഞോ "" എന്റെ ഭാഗ്യം സാറ് ഇന്ന് ലീവ് ആയിരുന്നു ആന്റി പറഞ്ഞു ആന്റി ബൈക്കിൽ കേറി ഞങ്ങൾ വീട്ടിൽ ചെന്നു "" ഇറങ്ങുന്നില്ലേ ആന്റി ചോദിച്ചു "" നാളെ വരാം ആന്റി ഞാൻ പറഞ്ഞു "" അതൊന്നും പറയണ്ട വീട്ടിൽ കേറിയിട്ട് പോയാൽ മതി ആന്റിയുടെ നിർബന്ധം കൊണ്ട് ബൈക്ക് മുറ്റത്തു വച്ചു ഞാനും ബിന്ദു ആന്റിയും വീട്ടിലെയ്ക്ക് കയറി ഞാൻ സോഫയിൽ ഇരുന്നു ആന്റി ഡ്രസ്സ് മാറാൻ മുകളിലത്തെ റൂമിലെയ്ക്ക് പോയി ഭിത്തിയിൽ ആന്റിയുടെ കുടുംബ ഫോട്ടോ അതിൽ ആന്റിയും അരുണും അവന്റെ അച്ഛനും ഉണ്ട് അവന്റെ അച്ഛനെ കണ്ടു ഞാൻ ഞെട്ടി അവന്റെ അച്ഛൻ നല്ല പോലെ മെലിഞ്ഞിട്ട് ആണ് ഇരിക്കുന്നത് ഒരു പാവത്താൻ
💬 Comments
View all comments