0%

Chapter Title : കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 3 [Deepak]

Author : Kambikathakal Read All Parts 5.3K

പറഞ്ഞു

അഞ്ജലി -നീ ആള് ആകെ മാറി പോയല്ലോ

ഋഷി -നമ്മുടെ നാട് പോലെ അല്ലല്ലോ അവിടെ എല്ലാം വ്യത്യാസം അല്ലേ

അഞ്ജലി -മ്മ്. നീ വല്ലതും കഴിച്ചോ

ഋഷി -ഇല്ല

അഞ്ജലി -രണ്ടാളും വാ ഞാൻ കഴിക്കാൻ വല്ലതും എടുക്കാം

അങ്ങനെ അഞ്ജലി അവർക്ക് ചായയും പലഹാരവും കൊടുത്തു. അവർ അത് കഴിച്ചു. കഴിച്ചു കഴിഞ്ഞ് ഋഷി പറഞ്ഞു

ഋഷി -രാഹുലെ നമ്മുക്ക് ഗ്രൗണ്ട് വരെ പോയല്ലോ

രാഹുൽ -നീ വന്ന് കേറിയാതെല്ലേ ഒള്ളു

ഋഷി -നീ കുറെ നാൾ ആയി എന്തെങ്കിലും ഒക്കെ ചെയ്യതിട്ട്

രാഹുൽ -മ്മ്

ഋഷി -അഞ്ജലി ഞങ്ങൾ ഒന്ന് പുറത്തു പോയിട്ട് വരാം

അഞ്ജലി -ശരി അധികം വൈകരുത്

ഋഷി -ശെരി

അങ്ങനെ അവർ ഗ്രൗണ്ടിൽ എത്തി ഋഷി പതിയെ അവനെ വിളിച്ചു കൊണ്ട് ആ പൊളിഞ്ഞ കെട്ടിടത്തിന്റെ അടുത്ത് കൊണ്ട് പോയി

രാഹുൽ -എന്തിനാ ഇവിടെക്ക് വന്നേ

ഋഷി -ഒരു കാര്യം ഉണ്ട്

അതും പറഞ്ഞ് ഋഷി പോക്കറ്റിൽ നിന്ന് കുറച്ചു പൊടിയും ഒരു റോളറും എടുത്തു

രാഹുൽ -ഡാ നീ കഞ്ചാവ് അടിയും തുടങ്ങിയോ

ഋഷി -ഇത് അത് ഒന്നും അല്ല വേറെ എന്തോ ആണ്

രാഹുൽ -നീ ആവിശ്യം ഇല്ലാത്ത സ്വഭാവം എടുക്കണ്ടട്ടോ

ഋഷി അതൊന്നും കേൾക്കാതെ അത് കത്തിച്ച് വലിച്ചു

ഋഷി -ഇത് വലിച്ചാൽ പിന്നെ മൂന്ന് നാല് മണിക്കൂർ സുഖം ആയി ഇരിക്കാം

രാഹുൽ ഋഷിയുടെ വലി കണ്ട് അത്ഭുതപ്പെട്ട് നിന്നു. വലിച്ച് തീർന്നപ്പോൾ ഋഷി അവിടെ ഒരു മൂലക്ക് ഇരുന്നു രാഹുൽ

💬 Comments

View all comments