0%

Chapter Title : കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 3 [Deepak]

Author : Kambikathakal Read All Parts 5.2K

ഋഷി -ശരി അമ്മേ. പിന്നെ രാഹുലിനെ അനേഷിച്ചു എന്ന് പറഞ്ഞേക്ക്

അഞ്ജലി -ശരി മോനെ

അങ്ങനെ അഞ്ജലി ഫോൺ കട്ട് ചെയ്യ്തു എന്നിട്ട് ഒരു ദിർകനീശ്വാസം വീട്ടു

അഞ്ജലി -ആശ്വാസം ആയി

രാഹുൽ -ഞാൻ വിചാരിച്ചതിലും നന്നായി കൈകാര്യം ചെയ്യ്തു

അഞ്ജലി -ആ ദൈവം എവിടെന്നൊക്കെയോ വാക്കുകൾ തന്നു

രാഹുൽ -ഞാൻ നേരത്തെ പറയാറില്ലേ ദൈവതിന്ന് നമുക്ക് ബന്ധം നല്ല ഇഷ്ടമാ അത് കൊണ്ടാ നമ്മളെ ഇങ്ങനെ സഹായിക്കുന്നെ

അഞ്ജലി -ആ ആയിരിക്കും

രാഹുൽ -ഞാൻ ഒരു കാര്യം ചോദിച്ചാൽ അഞ്ജലി സത്യം പറയോ

അഞ്ജലി -ആ

രാഹുൽ -എന്നെ വീട്ട് എങ്ങും പോകരുത്

അഞ്ജലി -ഇല്ല

രാഹുൽ -എനിക്ക് സത്യം ചെയ്യ്തു തരണം

അതും പറഞ്ഞ് രാഹുൽ അഞ്ജലിക്ക് മുന്നിൽ കൈ നീട്ടി അവൾ അവന്റെ കൈ യുടെ മുകളിൽ അവളുടെ കൈ വെച്ച് പറഞ്ഞു

അഞ്ജലി -സത്യം ഞാൻ രാഹുലിനെ വീട്ട് എങ്ങോട്ടും പോകില്ല. രാഹുലിന് അല്ലാതെ വേറെ ഒരാൾക്കും ഞാൻ എന്റെ ഹൃദയ കവാടം തുറക്കുകയും ഇല്ല

അഞ്ജലിയുടെ വാക്കുകൾ കേട്ടപ്പോൾ രാഹുലിന് സന്തോഷം ആയി അവൻ അവളെ കെട്ടിപിടിച്ച് ആ കവിളിൽ ഒരു ഉമ്മ കൊടുത്തു

രാഹുൽ -അഞ്ജലി വാക്ക് തന്നത് പോലെ ഞാനും തരുന്നു എന്റെ അവസാന ശ്വാസം വരെ ഞാൻ അഞ്ജലിയെ പൊന്ന് പോലെ നോക്കും

അഞ്ജലി -എനിക്ക് ഈ വാക്കുകൾ മതി

രാഹുൽ -ഇന്ന് ഇത്രയും ആയ സ്ഥിതിക്ക് നമ്മുക്ക് ലീവ് ആക്കിയല്ലോ

അഞ്ജലി -അതേ അമ്മുമ്മയും അപ്പുപ്പനും ഇവിടെ ഇല്ല. നമ്മൾ രണ്ടാളും തനിച്ച് ഇവിടെ

💬 Comments

View all comments