കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 4 [Deepak]
📝 Ongoing
👁 1022234 views ❤ 614 likes 💬 26 comments
കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 4 KoottuKaarante Amma Ente Swantham Part 4 | Author : Deepak [ Previous Part ]
രാഹുൽ അങ്ങനെ ഋഷിയുടെ അടുത്ത് എത്തി അവൻ പെട്ടെന്ന് തന്നെ ബൈക്കിൽ കയറി
ഋഷി -നീ എന്തിനാ ഇപ്പോൾ വീട്ടിൽ പോയെ
രാഹുൽ -എടാ അപ്പുപ്പൻ വിളിച്ചു അതാ
ഋഷി -മ്മ്. നിനക്ക് ഒന്ന് പറഞ്ഞിട്ട് പോകർന്നു
രാഹുൽ -എല്ലാം കേൾക്കാൻ പറ്റിയ അവസ്ഥയിൽ ആയിരുന്നല്ലോ നീ
ഋഷി -എടാ വേണം എന്ന് വിചാരിച്ചട്ട് അല്ല ഇങ്ങനെ ഒക്കെ ആയി പോകുന്നതാ
രാഹുൽ -നീ ചെയ്യുന്ന തെറ്റുകൾക്ക് നീ തന്നെ ആണ് ഉത്തരവാദി
ഋഷി -തല്ക്കാലം നമ്മുക്ക് ഇത് വിടാം. പിന്നെ ചെന്നപ്പോൾ അഞ്ജലി വല്ലതും ചോദിച്ചോ
രാഹുൽ -ഏയ്യ് അഞ്ജലി റൂമിൽ ആയിരുന്നു
ഋഷി -മ്മ്
അങ്ങനെ അവർ വീട്ടിൽ എത്തി ഋഷി ബൈക്കിന്റെ കണ്ണാടിയിൽ നോക്കി അവന്റെ കണ്ണും മുഖവും ശ്രദ്ധിച്ചു
ഋഷി -എടാ എന്നെ കണ്ടാൽ വലിച്ചുന്ന് തോന്നുല്ലല്ലോ
ഋഷിയുടെ വാക്കുകൾ കേട്ട് രാഹുൽ അവനെ തുറിച്ച് നോക്കി
ഋഷി -എടാ ഇത് അവസാനത്തെ ആണ് ഇനി ഒരിക്കലും ഞാൻ അത് ഉപയോഗിക്കില്ല
രാഹുൽ -മ്മ്
ഋഷി -നീ ഒന്ന് ചിരിക്കട
രാഹുൽ ഋഷിയെ നോക്കി ഒന്ന് ചിരിച്ചു. ഈ സമയം അഞ്ജലി അവിടെക്ക് വന്നു
അഞ്ജലി -എന്താണ് രണ്ടാളും പുറത്ത് നിന്ന് ഒരു കുശലം പറച്ചിൽ
ഋഷി അഞ്ജലി വന്നതും ചെറുതായി ഒന്ന് പതുങ്ങി കൊണ്ട് പറഞ്ഞു
ഋഷി -ഏയ്യ് ഒന്നും ഇല്ല
അഞ്ജലി -രണ്ടാളും കേറി വാ ബാക്കി അകത്ത് വെച്ച് സംസാരിക്കാം
അങ്ങനെ രണ്ടാളും അകത്തോട്ടു കയറ
💬 Comments
View all comments