Chapter Title : കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 5 [Deepak]
എപ്പോഴാ എണീറ്റേ
അമ്മുമ്മ -ഒന്നും പറയണ്ടാ മോളെ ഇന്നലെ കിടന്നത് മാത്രമേ ഓർമ്മ ഒള്ളു എന്ത് പെട്ടെന്നാ ഉറങ്ങിയേ. ഇന്ന് എണീറ്റപ്പോൾ വല്ലാത്ത തല വേദനയും
"ഇന്നലത്തെ ഉറക്കഗുളികയുടെ എഫക്ട് ആണ് വേറെ ആരും അല്ല കൊച്ചുമോന്റെ പണി തന്നെയാ" അഞ്ജലി മനസ്സിൽ പറഞ്ഞു
അഞ്ജലി -ഇന്നലെ തണുപ്പ് അടിച്ച് കാണും അതാ തല വേദന ഒക്കെ
അമ്മുമ്മ -ആയിരിക്കും. മോളെ രാഹുൽ എണീറ്റോ അവനെ കണ്ടില്ലല്ലോ
അഞ്ജലി -ഷീണം കാണും
അമ്മുമ്മ -ശെരിയാ ഇന്നലെ യാത്രയും പിന്നെ ബര്ത്ഡേ സെലിബ്രേഷനും ഒക്കെ കൂടി അവന് പറ്റിട്ടുണ്ടാവില്ല
"അതൊക്കെ എന്ത് അതിലും വലിയ കാര്യങ്ങളാ ഇന്നലെ നടന്നത്" അഞ്ജലി മനസ്സിൽ പറഞ്ഞു
അഞ്ജലി -അതെ
അമ്മുമ്മ -മോൾക്കും നല്ല ഷീണം ഉണ്ട്. ഇന്നലെ രാത്രി ഉറങ്ങിയില്ലേ
അഞ്ജലി -കുറച്ചു വൈകിയ കിടന്നേ
അമ്മുമ്മ -അതെന്താ മോളെ
അമ്മുമ്മയുടെ പെട്ടെന്ന് ഉള്ള ചോദ്യം അവളെ കുഴപ്പിച്ചു എന്നാലും അവൾ ആലോചിച്ചു തന്നെ ഒരു ഉത്തരം പറഞ്ഞു
അഞ്ജലി -റൂം ഒന്ന് ക്ലീൻ ആക്കി ഇന്നലെ രാവിലെ തന്നെ ഓരോ സ്ഥലത്ത് പോയത് കൊണ്ട് ഒന്നും ചെയ്യാൻ പറ്റിയില്ല
അമ്മുമ്മ -മ്മ്
അഞ്ജലി ചായ ഇടാൻ വേണ്ടി ഗ്യാസിന്റെ അടുത്തേക്ക് പോയി
അമ്മുമ്മ -മോളെ ചായ ഞാൻ ഇട്ടിട്ടുണ്ട് ആ മേശ പുറത്ത് ഉണ്ട്
അഞ്ജലി -മ്മ്
അഞ്ജലി ചായ എടുക്കാൻ പോയി ഈ സമയം അമ്മുമ്മ വിളിച്ച് പറഞ്ഞു
അമ്മുമ്മ -മോളെ ആ രാഹുലിനും ഒരണ്ണം കൊണ്ട് പോയി കൊടുക്ക് അല്ലെങ്കിൽ ആ ചെക്കൻ ഇന്ന് എണീക്കില്ല
അഞ്ജലി
💬 Comments
View all comments