Chapter Title : കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം [Deepak]
അഞ്ജലി -ഇന്ന് എന്ത് പെട്ടെന്ന് എത്തി
രാഹുൽ -അത് ബൈക്കിൽ വന്നത് കൊണ്ട് ആയിരിക്കും
അഞ്ജലി -ഏയ്യ്. സംസാരിച്ച് വന്നത് കൊണ്ടാ. നിന്നോട് സംസാരിച്ചാൽ സമയം പോവുന്നത് അറിയില്ല
രാഹുൽ -ഞാനും അത് അഞ്ജലിയോട് പറയാൻ ഇരിക്കെയായിരുന്നു
അഞ്ജലി -എന്നാ നമുക്ക് വൈകുംനേരം കാണാം
രാഹുൽ -ഓക്കേ ബൈ അഞ്ജലി
അഞ്ജലി -ബൈ രാഹുൽ
അങ്ങനെ രാഹുൽ അവിടെ നിന്നും ഋഷിയുടെ വീട്ടിൽ പോയി. അങ്ങനെ വൈകുന്നേരം ആയപ്പോ അഞ്ജലിയെ കൂട്ടാൻ അവൻ വന്നു
അഞ്ജലി -രാഹുൽ എന്തിനാ വന്നേ
രാഹുൽ -അഞ്ജലി ഇനി ബസ്സിൽ വരുമ്പോൾ വൈകില്ലേ അതാ ഞാൻ വന്നേ
അഞ്ജലി -രാഹുൽ നീ എന്റെ മനസ്സ് മനസ്സിലാക്കി. വൈകുന്നേരം നീ വന്നെങ്കിൽ എന്ന് ഞാൻ വിചാരിച്ചൊള്ളു
രാഹുൽ -അഞ്ജലി മനസ്സിൽ കാണുമ്പോൾ ഞാൻ മാനത്തു കാണും
അഞ്ജലി ബൈക്കിൽ കയറി അവർ യാത്ര തുടങ്ങി
അഞ്ജലി -ഒരുപാട് നേരം അയ്യോ വന്നിട്ട്
രാഹുൽ -ഒരു 30 min പോസ്റ്റ് ആയിരുന്നു അഞ്ജലിയെ 4:30 വീടും എന്നാ ഋഷി പറഞ്ഞെ
അഞ്ജലി -അവനു എന്റെ ഒരു കാര്യം അറിയില്ല. സോറി ഒരുപാട് നേരം നിന്നെ പോസ്റ്റ് ആക്കിയെന്ന്
രാഹുൽ -അതൊന്നും സാരം ഇല്ല അഞ്ജലി
അങ്ങനെ അവർ വീട്ടിൽ എത്തി അഞ്ജലി അകത്തു കയറി
ഋഷി -അഞ്ജലി എനിക്ക് വിശക്കുന്നു
അഞ്ജലി -ഞാൻ വന്നു കേറിയല്ലേ ഒള്ളു കുറച്ചു നേരം എടുക്കും എന്തെങ്കിലും ആവാൻ
ഋഷി -പെട്ടെന്ന് ആക്കാൻ നോക്ക്
അഞ്ജലി നേരെ അടുക്കളയിൽ പോയി രാഹുൽ ഋഷിയുടെ അടുത്ത് വന്നു
രാഹുൽ -അഞ്ജലി
💬 Comments
View all comments