Chapter Title : കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം [Deepak]
ഫ്രീ അണ്ണോ
അതെ. എന്താ
അതോ എന്റെ ഫ്രണ്ട് ഇന്ന് വിളിച്ച് പറഞ്ഞു ഇന്ന് തന്നെ വരണം എന്ന്
അണ്ണോ
അതെ രാഹുലിന് വരാൻ പറ്റോ
അപ്പൊ നമ്മൾ ഇന്ന് രാത്രി അവിടെ നിൽക്കേണ്ടി വരും അല്ലെ
അതെ
ഞാൻ അപ്പൂപ്പന്റെ അടുത്ത് ചോദിച്ചു നോക്കട്ടെ
പരമാവധി വരാൻ നോക്ക്
ആഹ്ഹ്. വരാണെങ്കിൽ എപ്പോ വരണം
ഒരു 6 മണി ആവുമ്പോൾ
മ്മ് ഞാൻ നോക്കാം എന്നിട്ട് വിളിക്കാം
രാഹുൽ ഫോൺ കട്ട് ചെയ്യ്തു. വൈകുന്നേരം ഒരു 5 മണി ആയപ്പോൾ അവൻ അഞ്ജലിയെ തിരിച്ചു വിളിച്ചു
ഹലോ അഞ്ജലി
പറയു രാഹുൽ
അതെ ഇന്ന് വരാൻ പറ്റില്ല അപ്പുപ്പൻ വിടില്ല
അഞ്ജലി ചെറിയ നിരാശയുടെ സ്വരത്തിൽ പറഞ്ഞു
അണ്ണോ. സാരം ഇല്ല ഞായറാഴ്ച വരില്ലേ
ആ ഞായറാഴ്ച ഉണ്ടാവും. പിന്നെ കുറച്ചു ദിവസം മുന്നേ പറഞ്ഞെങ്കിൽ അപ്പൂപ്പനെ സമ്മതിപ്പിക്കായിരുന്നു
അവൾ കുറച്ചു ദിവസം ആയി പറയുന്നു എനിക്ക് ഇപ്പോഴാ പോവണം എന്ന് തോന്നിയെ
വിഷമിക്കണ്ടാ നമുക്ക് ഞായറാഴ്ച പോവാം
മ്മ്
ശെരി എന്നാൽ
അതും പറഞ്ഞ് രാഹുൽ ഫോൺ കട്ട് ചെയ്യ്തു. അഞ്ജലി കുറച്ചു നിരാശയോടെ റൂമിൽ ഇരുന്നു. അങ്ങനെ ആറു മണി ആയപ്പോൾ ആരോ വാതിൽ മുട്ടുന്ന ശബ്ദം അഞ്ജലി കേട്ടു.അവൾ വന്ന് വാതിലിൽ തുറന്നു
രാഹുൽ -ഇത് വരെ റെഡി ആയ്യില്ലേ
അഞ്ജലി -വരില്ല എന്ന് പറഞ്ഞിട്ട്
രാഹുൽ -അത് ഞാൻ സർപ്രൈസ് തരാൻ വേണ്ടി പറഞ്ഞത് അല്ലെ
അഞ്ജലി -നിന്റെ ഒടുക്കത്തെ ഒരു സർപ്രൈസ്
രാഹുൽ -വർത്താനം പറയാൻ സമയം ഇല്ല
💬 Comments
View all comments