Chapter Title : കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം [Deepak]
ഉണ്ട്. എന്നും പറഞ്ഞ് വീട്ടിൽ എത്തുമ്പേ അത് തരാൻ ഒന്നും നിൽക്കണ്ട
രാഹുൽ പൈസ കൊടുത്തു അവർ റൂമിൽ ചെന്ന് ബാഗ് കട്ടിലിൽ ഇട്ടു എന്നിട്ട് അത് തുറന്നു
അഞ്ജലി -അയ്യോ
രാഹുൽ -എന്താ
അഞ്ജലി -നാളെത്തെ സാരീ മാത്രമേ എടുത്തൊള്ളൂ
രാഹുൽ -അണ്ണോ. ഞാൻ എന്റെ ബാഗ് ഒന്ന് നോക്കട്ടെ
രാഹുൽ അവന്റെ ബാഗ് തുറന്നു അവനും നാളത്തെക്ക് ഉള്ള ഡ്രസ്സ് മാത്രമേ എടുത്തൊള്ളൂ
രാഹുൽ -നമ്മൾ തമ്മിൽ എന്തിര് ചേർച്ചയാ എല്ലാം ഒരുപോലെ
അഞ്ജലി -അതെ. എല്ലാം നിന്റെ ഒടുക്കത്തെ സർപ്രൈസ് കാരണം ആണ്
രാഹുൽ -ഇങ്ങനെ upset ആവല്ലേ നമുക്ക് എല്ലാത്തിനും വഴി ഉണ്ടാക്കാം
അഞ്ജലി -എങ്ങനെ
രാഹുൽ -വാ നമുക്ക് പുറത്തു പോയി ഡ്രസ്സ് എടുക്കാം
അഞ്ജലി -എന്റെ കൈയിൽ പൈസ ഇല്ല
രാഹുൽ -എന്റെ കൈയിൽ ആവിശ്യത്തിന് പൈസ ഉണ്ട്. വാ നമുക്ക് പോയി വല്ല ഡ്രെസ്സും എടുക്കാം
അങ്ങനെ രാഹുൽ അഞ്ജലിയെ കൂട്ടി ഒരു തുണി കടയിൽ പോയി. അകത്ത് സെയിൽസ്മാന്റെ അടുത്ത് ചെന്നു
രാഹുൽ -ഞങ്ങൾക്ക് ഒരു ജോഡി നൈറ്റ് ഡ്രസ്സ് വേണം
സെയിൽസ്മാൻ -ഓക്കേ സർ ആദ്യം മാഡത്തിന് എടുക്കട്ടേ
രാഹുൽ -അതാ നല്ലത് അല്ലേൽ ഇന്ന് പോവാൻ പറ്റില്ല
സെയിൽസ്മാൻ -ലേഡീസ് സെക്ഷൻ അപ്പുറത് ആണ്
രാഹുൽ -വാ അഞ്ജലി
രാഹുൽ അഞ്ജലിയെ കൂട്ടി അവിടെ ചെന്നു
സെയിൽസ്ഗേൾ -ഹായ് മാം
രാഹുൽ -ഒരു ഷോർട്സ് പിന്നെ ഒരു ബനിയൻ
രാഹുൽ അഞ്ജലിയുടെ അടുത്ത് ചോദിച്ചു
രാഹുൽ -ഷോർട്സും ബനിയനും പോരെ
അഞ്ജലി -എന്തേലും
💬 Comments
View all comments