Chapter Title : കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം [Deepak]
-നീ വേഗം ഡ്രസ്സ് മാറ്
രാഹുൽ -മമ്മ്മ്
അവർ അങ്ങനെ ഡ്രസ്സ് മാറി പുറത്തേക്ക് ഇറങ്ങി അവിടെ അവരെ കാത്ത് അഞ്ജലി ഉണ്ടായിരുന്നു
ഋഷി -അഞ്ജലി വെള്ളം.പിന്നെ കഴിക്കാൻ ഒന്നും ഇല്ലേ
രാഹുൽ -അമ്മയെ പേര് അണ്ണോ വിളിക്കണേ
ഋഷി -എടാ അമ്മക്ക് 37 വയസ്സു ഒള്ളു കാണാൻ ചെറുപ്പം ആയതോണ്ട് അമ്മേ എന്ന് വിളിക്കണ്ട എന്നാ ഓർഡർ
രാഹുൽ -അണ്ണോ
ഋഷി -എവിടേലും പോയാൽ ഇത്രയും വലിയ മോൻ ഉണ്ടെന്ന് പറയാൻ കുറച്ചിലാ
അഞ്ജലി -അങ്ങനെ ഒന്നും ഇല്ല രാഹുലെ. എവിടേലും പോയാൽ ഇവൻ അമ്മേ എന്ന് വിളിക്കും അപ്പൊ അവിടെ ഉള്ളവർക്ക് അത്ഭുതപെട്ട് ഓരോന്ന് ചോദിക്കും അതാ ഞാൻ പേര് വിളിച്ചതിന് പറഞ്ഞെ
രാഹുൽ -ആന്റി ചെറുപ്പം ആണ് എന്ന് ഞാൻ പറയാൻ ഇരിക്കെ ആയിരുന്നു
അഞ്ജലി -ഇതാണ് പേര് വിളിച്ചതി എന്ന് പറഞ്ഞെ
ഋഷി -ഡാ നീ ആന്റി എന്ന് വിളിച്ചത് ഇഷ്ട്ടപ്പെട്ടിട്ടില്ല
അഞ്ജലി -ഒന്ന് പോടാ അവിടന്ന്. രാഹുൽ നീ ഇഷ്ടം ഉള്ളത് വിളിച്ചോ
രാഹുൽ -ഞാൻ ആയിട്ട് ആന്റിയെ വിഷമിപ്പിക്കുന്നില്ല ഞാനും അഞ്ജലിന്ന് വിളിച്ചോളം
അഞ്ജലി -മതി സംസാരിച്ചത് വെള്ളം ഒക്കെ എടുത്ത് കുടിക്ക്
അവർ വെള്ളം ഒക്കെ എടുത്ത് കുടിച്ചു
അഞ്ജലി - ഞാൻ എന്ന് തൊട്ട് പറയുകയാ നിന്നെ ഇങ്ങോട്ട് കൊണ്ട് വരാൻ ഇവൻ കേൾക്കണ്ടേ
ഋഷി -അവസാനം കൊണ്ട് വന്നില്ലേ
അഞ്ജലി -ആ നീ രാഹുലിനെ നമ്മുടെ വീട് ഒക്കെ കാണിക്ക്
ഋഷി -ശെരി
അവർ വെള്ളം വേഗം കുടിച്ചു ഗ്ലാസ് താഴെ വെച്ച് അവർ
💬 Comments
View all comments