Chapter Title : കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം [Deepak]
കിടക്കണം
രാഹുൽ -എന്തിനു
അഞ്ജലി -എനിക്ക് കിടക്കണ്ടേ താഴെ കിടക്കാൻ ഒന്നും എനിക്ക് വയ്യാ
രാഹുൽ -എന്നാ വാ
അങ്ങനെ അവർ പരസ്പരം ഗുഡ് നൈറ്റ് പറഞ്ഞു കിടന്നു പിറ്റേന്ന് അവർ പരസ്പരം കെട്ടിപിടിച്ച് ആണ് കിടന്നിരുന്നത് അഞ്ജലി രാഹുലിന്റെ നെഞ്ചിൽ ആണ് കിടക്കുന്നത് കൈ കൊണ്ട് അവനെ കെട്ടിപിടിച്ചിരിക്കുന്നു. രാഹുൽ ഉണർന്നപ്പോൾ അഞ്ജലിയെ അവൻ തട്ടി വിളിച്ച് എഴുന്നേൽപ്പിച്ചു
രാഹുൽ -ഗുഡ് മോർണിംഗ്
അഞ്ജലി -ഗുഡ് മോർണിംഗ്
രാഹുൽ എണിറ്റു മുഖം കഴുകാൻ പോയി എന്നിട്ട് തിരിച്ചു വന്നു
രാഹുൽ -ഉറക്കം ശെരി ആയില്ലെങ്കിൽ ഒന്നുടെ കിടന്നോ
അഞ്ജലി -അതൊന്നും കുഴപ്പം ഇല്ല
രാഹുൽ -എന്നാ ഞാൻ പോയി ബ്രൂഷും പേസ്റ്റും വാങ്ങി വരാം
അഞ്ജലി -ശരി
രാഹുൽ പുറത്തു പോയി ബ്രൂഷും പേസ്റ്റും പിന്നെ രണ്ട് പൊതിയും കൊണ്ട് വന്നു
അഞ്ജലി -ഇത് എന്താ പൊതിയിൽ
രാഹുൽ -അത് കഴിക്കാൻ അപ്പം വാങ്ങിതാ
അഞ്ജലി -മറ്റേ പൊതിയില്ലോ
രാഹുൽ -അത് അഞ്ജലിക്ക് കുറച്ച് മുല്ല പൂവ് വാങ്ങിയതാ
അഞ്ജലി -താങ്ക്സ് ഞാൻ പറയണം എന്ന് വിചാരിച്ചതാ
രാഹുൽ -മ്മ് വാ വേഗം പല്ല് തേച്ചിട്ട് വല്ലതും കഴിക്കാം
അവർ അങ്ങനെ പല്ല് തേച്ച് ഭക്ഷണം കഴിച്ചു
അഞ്ജലി -രാഹുൽ ഷർട്ട് എടുക്ക് ഞാൻ തേച്ച് തരാം
രാഹുൽ -iron box എവിടന്ന് കിട്ടി
അഞ്ജലി -അത് താഴെ ഇരുന്ന ചെക്കൻ തന്നതാ
രാഹുൽ അവന്റെ ഷർട്ട് എടുത്ത് കൊടുത്തു
അഞ്ജലി -നിന്റെ ഷർട്ടും നീല ആണല്ലോ
രാഹുൽ -എന്തെ
അഞ്ജലി -എന്റെ സാരീ നീല
💬 Comments
View all comments