0%

Chapter Title : കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം [Deepak]

Author : Kambikathakal Read All Parts 21.9K

അഞ്ജലിയുടെ ഞൊറി പിടിച്ചു കൊടുത്തു പിന്നെ മുല്ലപൂവും വെച്ച് കൊടുത്തു അങ്ങനെ അവർ രണ്ട് ആളും റെഡി ആയി

രാഹുൽ -പോവാം

അഞ്ജലി -ആ

രാഹുൽ -റൂം നമുക്ക് വൈകുന്നേരം വരെ എടുക്കാം

അഞ്ജലി -അത് എന്തിനാ

രാഹുൽ -ബാഗ് ഇവിടെ വെക്കാം വെറുതെ അത് തൂക്കി പോവണ്ട

അഞ്ജലി -ശെരിയാ

അങ്ങനെ അവർ കല്യാണത്തിനു പോയി ഭക്ഷണം ഒക്കെ കഴിച്ച് ലോഡ്ജിൽ നിന്ന് ബാഗും എടുത്ത് വീട്ടിലേക്ക് തിരിച്ചു കുറച്ചു നീങ്ങിയപ്പോൾ മഴ പെയ്യാൻ തുടങ്ങ

രാഹുൽ -അഞ്ജലി എവിടേലും നിർത്തണോ

അഞ്ജലി -വേണ്ടാ കുറച്ചു നാൾ ആയി മഴ നനഞ്ഞിട്ട്

രാഹുൽ -അണ്ണോ

അഞ്ജലി -ബൈക്കിൽ മഴ നനഞ്ഞു പോവാൻ പ്രതേക സുഖമാ

രാഹുൽ -എന്നാ ശരി

രാഹുൽ വണ്ടി ഓടിക്കൽ തുടർന്നു. പയ്യേ പയ്യേ മഴയുടെ ശക്തി കൂടി

രാഹുൽ -മഴ കൂടി വരുന്നുണ്ടല്ലോ

അഞ്ജലി -എന്തായാലും നനഞ്ഞു ഇനി പെട്ടെന്ന് വീട്ടിൽ എത്താൻ നോക്ക്

രാഹുൽ -അതെ

അവർ പോകും തോറും മഴ കൂടി കൂടി വന്നു ഇടക്ക് ഒരു ഇടി വീട്ടിയപ്പോ അഞ്ജലി രാഹുലിന്റെ പുറകിൽ ശെരിക്കും കെട്ടിപിടിച്ച് ഇരുന്നു

രാഹുൽ -എന്താ അഞ്ജലി പേടിച്ച് പോയോ

അഞ്ജലി -പണ്ടേ എനിക്ക് ഇടിവെട്ട് പേടിയാ

രാഹുൽ -എന്തിനാ പേടിക്കണേ ഞാൻ ഉണ്ട് കൂടെ

അഞ്ജലി -മ്മ്

അങ്ങനെ പോകും തോറും മഴയും ഇടിവെട്ടും തുടർന്നു അഞ്ജലി രാഹുലിന്റെ പുറകിൽ തല വെച്ച് കെട്ടിപിടിച്ച് കണ്ണുകൾ അടച്ച് ഇരുന്ന്. അങ്ങനെ അവർ അഞ്ജലിയുടെ വീടിന്റെ മുന്നിൽ എത്തി

രാഹുൽ -എണീക്ക് വീട്

💬 Comments

View all comments