Chapter Title : കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം [Deepak]
രാഹുൽ -ആഹ്ഹ്
അങ്ങനെ രാഹുൽ ഡ്രസ്സ് ഊരി ഒരു നിക്കർ ഇട്ട് വന്നു
അഞ്ജലി -കുറച്ചു സ്ഥലം വരെ സ്റ്റെപ് ഒള്ളു അത് കൊണ്ട് സൂക്ഷിക്കണം
രാഹുൽ -അത് ഞാൻ നോക്കിക്കോള്ളാം
അഞ്ജലി -എന്നാ ഞാൻ പോയി ഡ്രസ്സ് മാറി വരാം
രാഹുൽ -ശെരി
അഞ്ജലി ഡ്രസ്സ് എടുത്ത് നടന്ന് മോട്ടോർ ഷെഡിൽ എത്തി ഡ്രസ്സ് മാറി ഒരു നിക്കറും ബനിയനും ഇട്ട് വന്നു
അഞ്ജലി -എന്തെ ഇറങ്ങാഞ്ഞേ
രാഹുൽ -ഒരുമിച്ച് ഇറങ്ങാം എന്ന് വിചാരിച്ചു
അഞ്ജലി -ഈ ചെക്കന്റെ ഒരു കാര്യം, വാ ഇറങ്ങാം
അവർ രണ്ട് പേരും ഒരുമിച്ച് ഇറങ്ങി. രണ്ടു പേരും ഒന്ന് മുങ്ങി പൊങ്ങി
രാഹുൽ -എന്ത് തണുപ്പ് ആണ്
അഞ്ജലി മുടി ഒക്കെ ഒന്ന് ഒതുക്കി പറഞ്ഞു
അഞ്ജലി -നല്ല സുഖം ഇല്ലേ രാവിലെ ഇതിലും തണുപ്പ് ആണ്
രാഹുൽ -ഹോ അപ്പൊ വിറച്ച് ചാവുല്ലോ
അഞ്ജലി -അതെ
രാഹുൽ -അഞ്ജലി ഇത് നിങ്ങളുടെ പറമ്പ് അണ്ണോ
അഞ്ജലി -അതെ കൂറേ നാളത്തെ എന്റെ ലക്ഷ്യം ആയിരുന്നു ഈ പറമ്പ് വാങ്ങണം എന്ന് അത് നടന്നു
രാഹുൽ -കൺഗ്രേറ്റസ്
അഞ്ജലി -താങ്ക് യു
രാഹുൽ -അഞ്ജലി എന്നും ഇവിടെ വരൂല്ലേ
അഞ്ജലി -അതെ എന്തെ
രാഹുൽ -അത് അണ്ണോ ഈ ബോഡി ഷേപ്പിന്റെ രഹസ്യം
അഞ്ജലി ഒന്ന് നാണത്താൽ തല താഴ്തി. രാഹുൽ അത് കണ്ട് മനസ്സിൽ ഓർത്തു പറഞ്ഞത് തെറ്റായോ
രാഹുൽ -അത് ഞാൻ പറഞ്ഞത് തെറ്റായി പോയോ
അഞ്ജലി -എന്തെ അങ്ങനെ ചോദിച്ചേ
രാഹുൽ -ഞാൻ ചോദിച്ചട്ട്
💬 Comments
View all comments