0%

Chapter Title : കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം [Deepak]

Author : Kambikathakal Read All Parts 11474

കഴിച്ചു കഴിഞ്ഞ് കുളിക്കാൻ ഹാളിലെ ബാത്‌റൂമിൽ കയറി. ഈ സമയം അഞ്ജലി കുളിക്കാൻ വേണ്ടി വന്നു

അഞ്ജലി -ഋഷി നീയാണോ അകത്ത്

ഋഷി -അതെ. അമ്മ റൂമിലെ ബാത്‌റൂമിൽ കുളിച്ചോ ഞാൻ സോപ്പ് ഇട്ടു

അഞ്ജലി -ശെരി

അഞ്ജലി നേരെ മകന്റെ റൂമിൽ ചെന്നു അവിടെ രാഹുൽ ഉറങ്ങുകയായിരുന്നു. അവന്റെ ഉറക്കം കളയണ്ടാ എന്ന് വിഷരിച്ച് അഞ്ജലി ശബ്ദം ഉണ്ടാകാതെ ബാത്‌റൂമിൽ കയറി കുളിച്ചു. കുളി കഴിഞ്ഞു ഒരു ടർക്കി ചുറ്റി അഞ്ജലി പുറത്തു ഇറങ്ങി രാഹുലിനെ തട്ടി വിളിച്ചു അവൻ എണീറ്റു

അഞ്ജലി -ഗുഡ് മോർണിങ്

രാഹുൽ -ഗുഡ് മോർണിംഗ്. അയ്യോ അഞ്ജലി ഡ്രസ്സ്‌ മാറുകയായിരുന്നോ

അഞ്ജലി -മാറിയില്ല. ഞാൻ രാഹുലിന്റെ ഉറക്കം കളഞ്ഞോ

രാഹുൽ -ഏയ്യ്

അഞ്ജലി -ഇത് ശെരിക്കും എന്റെ റൂം ആണ് വേറെ റൂമിൽ ബാത്രൂം ഇല്ലാത്തോണ്ട് മോനെ ഇവിടെ കിടത്തിയത്തി എന്ന് ഞാനാ പറഞ്ഞെ

രാഹുൽ -അഞ്ജലി ഡ്രസ്സ്‌ മാറിക്കോ ഞാൻ മാറി തരാം

രാഹുൽ അതും പറഞ്ഞു പുറത്ത് ഇറങ്ങി അവൻ ഹാളിൽ ഇരുന്നു കുറച്ചു കഴിഞ്ഞ് ഋഷിയും അഞ്‌ജലിയും അവിടെ വന്നു

അഞ്ജലി -രാഹുൽ പല്ല് തേച്ചോ

രാഹുൽ -ഉവ്വാ

അഞ്ജലി -എന്നാ വാ നമുക്ക് ഭക്ഷണം കഴിക്കാം

രാഹുൽ -ശെരി അഞ്ജലി ഋഷി നീ കഴിക്കുന്നില്ലേ

ഋഷി -ഞാൻ കഴിച്ചതാ നിങ്ങൾ കഴിക്കാൻ നോക്ക്

അങ്ങനെ അഞ്‌ജലിയും രാഹുലും ഭക്ഷണം കഴിച്ചു. കുറച്ചു നേരം സംസാരിച്ച് രാഹുൽ കുളിക്കാൻ പോയി അത് കഴിഞ്ഞ് അവൻ തിരിച്ചു വന്ന്‌

അഞ്ജലി -എന്നാ രാഹുലെ ഞാൻ പോവട്ടെ ഇപ്പൊ തന്നെ ഒരുപാട് വൈകി

രാഹുൽ -അയ്യോ അഞ്ജലിടെ സമയം വൈകിയോ

അഞ്ജലി -കുറച്ചു

രാഹുൽ -എന്നാൽ ഞാൻ കൊണ്ട് ആക്കട്ടെ

അഞ്ജലി -അതൊന്നും വേണ്ട

രാഹുൽ -അത് പറഞ്ഞാൽ പറ്റില്ല ഞാൻ കാരണം അല്ലെ വൈകിയേ. ഞാൻ കൊണ്ട് ആകാം

അഞ്ജലി -ശെരി

രാഹുൽ -ഋഷി ഞാൻ അഞ്ജലിയെ കൊണ്ടാക്കിട്ട് വരാം

ഋഷി -ശെരി ഡാ. ഞാൻ റൂമിൽ ഉണ്ടാകും

രാഹുൽ -ശെരി ഋഷി. വാ അഞ്ജലി നമുക്ക് പോവാം

💬 Comments

View all comments