Chapter Title : കൂട്ടുകാരന്റെ അമ്മ [Smitha]
രംഗമാണ്. കമലഹാസനും ശ്രീദേവിയും ഒരു മലമുകളിൽ...
"മോനെ എന്തായിരുന്നു ആ ഇഷ്യൂ?"
ഹേമലത സന്ദീപിനോട് ചോദിച്ചു.
സന്ദീപ് വിഷാദത്തോടെ ഹേമലതയെ നോക്കി. ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി അവൾക്ക് അവന്റെ ഭാവം കണ്ടപ്പോൾ.
"ഓക്കേ ..മോന് പ്രോബ്ലം ഉണ്ടെങ്കിൽ പറയണ്ട.."
അവൾ പറഞ്ഞു.
"ഏതു പ്രോബ്ലോം സോൾവ്ഡ് ആകുന്നെ അത് ഓപ്പൺ ആയി നല്ല ആളുകളോട് ഡിസ്‌കസ് ചെയ്യുമ്പഴാ ..പ്രോബ്ളത്തിൽ തന്നെ ഒളിച്ചിരുന്നാൽ അത് മോശല്ലേ മനസ്സിനും ജീവിതത്തിനും?"
എന്ത് മുദുലമായ ശബ്ദമാണ് ഈ സ്ത്രീയുടേത്!
സന്ദീപ് അദ്‌ഭുതപ്പെട്ടു.
"പറയാൻ പ്രശ്നമൊന്നും ഇല്ല ..ആന്റി..."
സന്ദീപ് പറഞ്ഞു.
"ഞാൻ കരുതി ഹേമന്ത് എല്ലാം പറഞ്ഞു ആന്റിയോട് എന്നാണ്..."
"നിങ്ങടെ ഇഗ്ലീഷ് മിസ്സ് ....എന്താ ആ മിസ്സിന്റെ പേര്? ആ ലത്തീഫാ ..ലത്തീഫ മിസ്സുമായി മോനൊരു ചെറിയ ഇഷ്യൂ ഉണ്ടായി ...അങ്ങനെ പറഞ്ഞുള്ളൂ ഹേമന്ത്...അല്ലാതെ ഡീറ്റയിൽസ് ഒന്നും പറഞ്ഞില്ല..." സന്ദീപും അത് ഓർക്കുകയായിരുന്നു.
കഴിഞ്ഞ മാസമാണ് രാമചന്ദ്രൻ നായർ സാർ ട്രാൻസ്ഫർ ആയപ്പോൾ, സാറിന്റെ പീരിയഡിൽ സുന്ദരിയായ, ചെറുപ്പക്കാരിയായ ലത്തീഫ മിസ്സ് വന്നത്. ബഹളമയമായിരുന്ന ക്‌ളാസ്സ് മുറി പെട്ടെന്നാണ് നിതാന്ത നിശബ്ദമായത്.
"എടാ ഇത് ..സ്റ്റുഡന്റോ ടീച്ചറോ?"
ലത്തീഫ പുൾപ്പിറ്റിലേക്ക് കയറാൻ തുടങ്ങുമ്പോൾ തന്റെയും ഹേമന്തിന്റെയും അടുത്തിരുന്ന ഫെബിൻ അടക്കിയ സ്വരത്തിൽ പറഞ്ഞു.
"അത് ടീച്ചേഴ്‌സിനുള്ള പ്ളേസാ..."
രാം കുമാർ എഴുന്നേറ്റ് നിന്ന് പറഞ്ഞു.
"ന്യൂ അഡ്‌മിഷനല്ലേ? സ്റ്റുഡന്റസ് ഇരിക്കുന്നത് ഇവിടെയാണ്!"
അപ്പോഴേക്കും മിസ്സ് പോഡിയത്തിന്റെ പിമ്പിൽ എത്തിയിരുന്നു.
"ടെൻഷൻ മാറാൻ തമാശ പറയുന്നത് നല്ലതാണ്..."
മിസ്സ് രാം കുമാറിന്റെ മുഖത്ത് നോക്കി ക്ളാസ്സിനോട് പറഞ്ഞു.
"പക്ഷെ തമാശയ്ക്ക് ഒരു
💬 Comments
View all comments