Chapter Title : കൂട്ടുകാരന്റെ അമ്മ [Smitha]
നീക്കിയിട്ട് പുറത്തേക്ക് കടന്ന് താൻ പറഞ്ഞു.
"സന്ദീപിന്റെ വീട്ടിൽ ആരൊക്കെയുണ്ട്?"
കോറിഡോറിലൂടെ അവർക്കൊപ്പം നടക്കവേ ലത്തീഫ ചോദിച്ചു.
"അച്ഛൻ,'അമ്മ.."
"ഒറ്റമോനാ?"
"അതേ മിസ്..."
അവർ അവനെ നോക്കി വശ്യമായി പുഞ്ചിരിച്ചു. ക്ലാസ്സ് മുറിയിൽ വെച്ച് അനുഭവപ്പെട്ട അതേ ശാരീരിക മാറ്റങ്ങൾ വീണ്ടും തോന്നി അപ്പോൾ.കോരിത്തരിപ്പ്, ഞരമ്പുകൾ വലിയൽ, ദാഹം!!
"മിസ്സിന് ആരൊക്കെയുണ്ട് വീട്ടിൽ?"
"പപ്പാ,മമ്മി..."
"ഒറ്റ മോ ...അല്ല മിസ്സിന് ബ്രദേഴ്‌സും സിസ്റ്റേഴ്‌സും ഒന്നും..?"
"ഇല്ല സന്ദീപ്..."
അവർ വീണ്ടും ചിരിച്ചു.
"ഒറ്റ മോളാണ്!"
പിന്നെ സംസാരിച്ചതത്രയും കേൾക്കാതെയാണ് സന്ദീപ് ഉത്തരങ്ങൾ പറഞ്ഞത്. എന്തൊക്കെയാണ് എന്നറിയാതെയാണ് അവൻ അവളോട് ചോദ്യങ്ങൾ ചോദിച്ചത്. കാന്റീനിൽ, കോറിഡോറിൽ,അശോകമരങ്ങളുടെ തണലിൽ...
"ഡൗട്ട്സ് ഒക്കെ അപ്പപ്പോൾ ക്ലിയർ ചെയ്യണം കേട്ടോ,"
സമയം നീങ്ങവേ അവൾ പറഞ്ഞു.
അവൻ തലയാട്ടി.
"എപ്പോഴാണ് എന്നൊന്നും ഓർക്കേണ്ട..."
അവൻ ചിരിച്ചു.
"ഏത് സമയത്തും ചോദിക്കാം..ഡിപ്പാർട്ട്മെന്റിൽ വെച്ചോ ..തമ്മിൽ കാണുമ്പോഴോ ..."
താൻ തലയാട്ടി.
"ഇനി നൈറ്റിൽ ആണെങ്കിലും ചോദിക്കാം ..സന്ദീപിന്റെ നമ്പർ തരൂ.."
അവൻ സുഖം കൊണ്ട് ഞെട്ടിപ്പിടഞ്ഞു.
പിന്നെ നമ്പർ പറഞ്ഞു കൊടുത്തു.
"മിസ്സെവിടെയാ താമസം?"
സുവോളജി ലാബിബിന്റെ പിമ്പിലൂടെയുള്ള വഴിയില്ലേ..അവിടുന്ന് ഒരു അഞ്ച് മിനിറ്റ് സ്‌കൂട്ടി ഓടിച്ചാൽ ഒരു പഴയ വീടുണ്ട്..ഒരു റിട്ടയേഡ് ..."
"റിട്ടയേഡ് പട്ടാളക്കാരൻ...അറിയാം മിസ്സ് ..അവിടെ ഒരു ലൈറ്റ് ബ്ലൂ പെയിന്റടിച്ച വീടുണ്ട്...അതിലാണോ?"
"അതെ..."
"തനിച്ച്?"
"അതെ തനിച്ച്.എന്താ തനിച്ചോ എന്ന് ചോദിച്ചത്? വല്ല യക്ഷിയും അവിടെ? നിഴലായി പാടിവരുന്നു ....ഹഹ!"
അവർ പൊട്ടിച്ചിരിച്ചു.
അവളുടെ മുത്തുചിതറുന്ന ചിരിയിലേക്ക് താൻ നോക്കിയിരുന്നു.
"അടുത്ത പീരിയഡ് ലാസ്റ്റ് അല്ലെ? എന്താ അത്?"
💬 Comments
View all comments