Chapter Title : കൂട്ടുകാരന്റെ അമ്മ [Smitha]
...അപ്പോഴാണ് പെട്ടെന്ന് ഒന്ന് രണ്ടു മാസങ്ങൾക്ക് ശേഷം ദീവാലി അവധി വരുന്നത്...അന്ന് പോയതാണ് രവി..."
സന്ദീപ് അവളെ നോക്കി.
ലത്തീഫയുടെ മിഴികൾ നിറഞ്ഞിരുന്നു.
"തന്നെ ചവിട്ടിയരച്ച ദേഷ്യത്തിൽ ..തന്നെ തിരസ്ക്കരിച്ചതിനുള്ള പ്രതികാരമായി അവൾ..."
ലത്തീഫ തുടർന്നു.
"...അവൾ രവിയെ പാലിൽ വിഷം ചേർത്ത് കൊന്നു..."
"എന്നിട്ട് പോലീസ് കേസൊക്കെ...?"
സന്ദീപ് ചോദിച്ചു.
"കുറച്ചു കാലം റിമാൻഡ് പ്രതിയായി സബ്ജയിലിൽ കിടന്നു..മതിയായ തെളിവില്ലെന്ന് പറഞ്ഞ് കോടതി അവളെ വെറുതെ വിട്ടു..."
അന്ന് ലത്തീഫയുടെ ക്വർട്ടേഴ്‌സിൽ വെച്ച് രവിയുടെ കഥ കേട്ടതിന് ശേഷം സന്ദീപ് മറ്റൊരു ലോകത്തായിരുന്നു. സുന്ദരിയായ ലത്തീഫ തന്റെ അധ്യാപികയാണെങ്കിലും തന്നേക്കാൾ അഞ്ചു വയസിന് മുതിർന്നവളാണെങ്കിലും രാവും പകലും അവൻ അവളെ പ്രണയാർദ്രമായി ധ്യാനിക്കാൻ തുടങ്ങി.ഉറ്റ സുഹൃത്തായ ഹേമന്തിനോട് അക്കാര്യമവൻ പങ്കുവെച്ചു. എല്ലാം കേട്ട് കഴിഞ്ഞ്,എന്ത്‌കൊണ്ടാണ് ലത്തീഫ സന്ദീപിനെ പ്രത്യേകതയോടെ കണ്ടത് എന്നതിന്റെ കാരണവും കേട്ട് കഴിഞ്ഞതിന് ശേഷം ഹേമന്ത് അവനോട് പറഞ്ഞു.
"എടാ സന്ദീപേ.."
ഗൗരവപൂർണമായ ആലോചനയ്ക്ക് ശേഷം ഹേമന്ത് പറഞ്ഞു.
"അളിയാ ... മിസ്സ് മിസ്സിന്റെ മനസൊന്ന് ക്ളീൻ ആക്കാനാണ് നിന്നെ വീട്ടിൽ കൊണ്ടുപോയതും പാസ്റ്റ് ഒക്കെ പറഞ്ഞതും ..നീയും കൂടി അതൊന്നറിയുമ്പോൾ ആ ഭാരമങ്ങ് കുറയുമല്ലോ...അല്ലാതെ മിസ്സ് നിന്നെ രവിയുടെ സ്ഥാനത്ത് കാണും എന്നൊന്നും ഞാൻ കരുതുന്നില്ല..."
സന്ദീപിന്റെ മുഖം വാടി.
“എടാ മിസ്സിനെപ്പോലെ ഒരു സുന്ദരി ചരക്ക് നിന്നെ പ്രേമിക്കുന്നേന്റെ അസൂയ ഒന്നുമല്ല..അങ്ങനെ സംഭവിച്ചാ അതിന്റെ മുമ്പി നിന്ന് നിനക്ക് വേണ്ട സകല പിന്തുണയും തരുന്നത് ഞാൻ ആരിക്കും. ഷ്വർ.പക്ഷെ നീയെന്റെ ബെസ്റ്റ് ഫ്രണ്ടാ.നിനക്ക് ഒരു ഫാൾസ് ഹോപ്പ് തരാൻ എനിക്ക്
💬 Comments
View all comments