0%

Chapter Title : കൂട്ടുകാരന്റെ അമ്മ [Smitha]

Author : സ്മിത Read All Parts 39.7K

നമ്മുടെ മണിക്കുട്ടനില്ലേ?"

ഹേമന്ത് ചോദിച്ചു.

"ഏഹ്? ലിസി ആന്റീടെ വീട്ടിലെ പണിക്കാരനോ?"

ലത്തീഫയും ഹേമന്തിനെ നോക്കി.

"എടാ പൊട്ടാ അവൻ വെറും ഒരു പണിക്കാരൻ മാത്രമല്ല.."

ഹേമന്ത് പറഞ്ഞു.

"പിന്നെ?"

"ഒരു വലിയ കളരി അഭ്യാസികൂടെയാ!"

"നീ ഒന്ന് പോ ഹേമന്തേ ചുമ്മാ പോച്ചാ അടിക്കാതെ! അവൻ അത്ര വലിയ അഭ്യാസി ആണേൽ എന്നാ കാണിക്കാനാ ഈ ബംഗാളികളെപ്പോലെ കൂലിപ്പണി എടുക്കാൻ പാലക്കാട്ടൂന്നു ഇവിടെ വന്നു നിക്കുന്നെ?"

"എന്റെ പൊന്ന് സന്ദീപേ!"

ഹേമന്ത് നിസ്സഹായത നിറഞ്ഞ സ്വരത്തിൽ വിളിച്ചു.

"ലാലച്ചൻ ചേട്ടനോട് ഞാൻ സത്യം ചെയ്ത് പറഞ്ഞതാ ആരോടും പറയത്തില്ലന്ന് ...എന്നാലും നിന്നോട് ഞാമ്പറയാം.നീയെന്റെ ചങ്കല്ലേ..? മാഡം എന്റെ ചങ്കിന്റെ വുഡ് ബിയും ...! മണിക്കുട്ടന് നാട്ടിൽ ഒരു പോലീസ് കേസുണ്ട്...! പാർട്ടീടെ എന്തോ പ്രശ്നവാ ... ! അതുകൊണ്ട് ഒരു നാലഞ്ച് മാസം മാറി നിക്കാൻ വന്നതല്ലേ!"

"ആണോ?

സന്ദീപ് അദ്‌ഭുതത്തോടെ ചോദിച്ചു.

"ഹ്മ്മ് .."

"ഹേമന്ത് ..അങ്ങനെയെങ്കിൽ സന്ദീപിന്റെ നെരേം എന്തെങ്കിലും പ്രോബ്ലം ഉണ്ടാകും ഹേമന്ത് .."

"അതിന് ഇവനിപ്പം തന്നെ എന്റെ വീട്ടിലേക്ക് പോകുവല്ലേ...ഞാൻ മമ്മിയോട് കാര്യങ്ങളൊക്കെ പറഞ്ഞോളാം ..മമ്മി ഇക്കാര്യത്തിൽ ഒക്കെ വളരെ പോസിറ്റിവാ ...എനിക്കൊറപ്പാ...!"

സന്ദീപ് ഗൗരവമായി ആലോചിച്ചു.

"നീയിങ്ങനെ തല പുകഞ്ഞ് അത്ര ആലോചിക്കാനൊന്നുമില്ല,"

അത് കണ്ട് ഹേമന്ത് പറഞ്ഞു.

"കമ്പൈൻഡ് സ്റ്റഡിക്ക് വേണ്ടി നീ എന്റെ വീട്ടിലേക്കവരുന്നു. ലിസി ആന്റിയോട് ഞാൻ ഉള്ള കാര്യം അതുപോലെ പറയുന്നു..ആന്റിയും ആന്റീടെ മോൾ ജിസ്മിയും മാഡത്തെ പൊന്നുപോലെ നോക്കും..."

"അതിന് ..."

ലത്തീഫ ഹേമന്തിനെ സംശയത്തോടെ നോക്കി.

"അതിന് ഹേമന്ത്

💬 Comments

View all comments