Chapter Title : കൂട്ടുകാരന്റെ അമ്മ [Smitha]
പോയി.”
"ലിസിയെ കാര്യങ്ങൾ ഒക്കെ അറിയിച്ചിട്ടുണ്ടല്ലോ അല്ലെ?"
"പിന്നില്ലേ! അറിഞ്ഞു കഴിഞ്ഞ് ആന്റി പറഞ്ഞു ,ഒന്നും പേടിക്കേണ്ട,ധൈര്യമായി ഇങ്ങോട്ട് വിട്ടേരെ,ഒരാഴ്ച്ചയല്ല ഒരു മാസം അല്ലെങ്കിൽ ഇഷ്ടമുള്ള കാലമത്രയും നിന്നോട്ടെ എന്ന്!"
ഹേമന്ത് എങ്ങോട്ട് പോയി മോനെ?"
ഹേമതലത ചോദിച്ചു.
"ആന്റി നമ്മുടെ ജെറീടെ പപ്പായ്ക്ക് ഒരു ആക്സിഡന്റ്റ് ഉണ്ടായി,"
സന്ദീപ് പറഞ്ഞു.
"ബ്ലഡ് വേണാരുന്നു.ബി നെഗറ്റിവ്. റെയർ അല്ലെ അത്? ഹേമന്തിന്റെ ഗ്രൂപ്പ് അതാണല്ലോ. അവൻ മംഗലാപുരം പോയേക്കുവാ. പെട്ടെന്ന് വരും.."
"ഈ ചെറുക്കൻ!"
ഹേമലത ചിരിച്ചു.
"നാട്ടുകാർക്ക് കൊടുത്ത് കൊടുത്ത് ലാസ്റ്റ് ദേഹത്ത് ഒരു തുള്ളി ബ്ലഡ് പോലും ഇനി ബാക്കി കാണില്ല.."
"പേടിക്കേണ്ട ആന്റി,"
സന്ദീപ് സമാശ്വസിപ്പിച്ചു.
"അവന്റെ ഹെൽത്ത് ഒക്കെ ഒക്കെയല്ലേ..? പിന്നെന്താ?"
"ഏയ് എനിക്ക് കുഴപ്പമൊന്നുമില്ല മോനെ,"
ഹേമലത പറഞ്ഞു.
"നല്ല കാര്യത്തിനല്ലേ..എന്നാലും ഇത്രേം ദൂരം ആയിപ്പോയല്ലോ എന്നോർക്കുമ്പം! അത്രേയുള്ളൂ..."
"ഹേമന്തിന്റെ കുറവ് വീട്ടിൽ വരുത്താതെ ഞാൻ നോക്കിക്കോളാം ആന്റി,"
സന്ദീപ് പറഞ്ഞു.
"എന്തൊക്കെയാ അവൻ ചെയ്യുന്നേ ആന്റീനെ ഹെൽപ്പ് ചെയ്യാൻ? അതൊക്കെ ചെയ്യാൻ ഞാനില്ലേ?ഒന്നോ രണ്ടോ ദിവസത്തേക്കല്ലേ ഉള്ളൂ എന്നൊന്നും ആന്റി ചിന്തിക്കേണ്ട. അടുക്കളപ്പണി,വാഷിങ് ,ക്ളീനിങ്...എന്ത് വേണേലും കുഴപ്പമില്ല..."
"ഓഹോ!"
ഹേമലത ചിരിച്ചു.
"ബംഗാളിക്ക് പോലും ഇത്രേം പണി അറിയാൻ ചാൻസ് ഇല്ല. ഇപ്പം മോൻ ഒന്നും ചെയ്യണ്ട. ആ മന്ത്രവാദി രാക്ഷസീടെ കണ്ണുംവെട്ടത്തൂന്ന് മറഞ്ഞിരിക്കുന്ന പണി മാത്രം ശ്രദ്ധിച്ചാ മതി,"
"അത് കുഴപ്പമില്ല ആന്റി.."
സന്ദീപ് പറഞ്ഞു.
"ഇങ്ങോട്ട് അവളോ അവളുടെ ആൾക്കാരോ ഒന്നും വരില്ല. ഒന്നാമത് ഹേമന്തിന് ഇവിടുത്തെ അമ്പലത്തിലെ ഭഗവതീൽ വലിയ വിശ്വാസമാ. രണ്ടാമത് ലിസി
💬 Comments
View all comments