← Back to കൂട്ടുകാരന്റെ അമ്മ [Smitha]

Comments

കൂട്ടുകാരന്റെ അമ്മ [Smitha] · approved reader discussion

alby • 13-04-2020 21:12

ആഹാ വന്നല്ലോ കഥ.ഉടനെ തന്നെ വായനയും അഭിപ്രായവും ഉണ്ടാകുമെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

സ്നേഹപൂർവ്വം
ആൽബി

Smitha • 13-04-2020 23:08

ഹഹഹ... നന്ദി ആൽബി...

പതിയെ, തിരക്കുകൾ ഒക്കെ തീർന്ന്...

വേട്ടക്കാരൻ • 13-04-2020 21:08

സ്മിതേച്ചി ഇപ്പോൾ കണ്ടതെയുള്ളൂ വായിച്ചിട്ടുവരാം...?അഡ്വാൻസ്ഡ് ഹാപ്പി വിഷു ആശംസകൾ....

Smitha • 13-04-2020 23:07

നന്ദി ഒരുപാട്...
ഹാപ്പി വിഷു...

BheeM • 13-04-2020 21:07

Ennathekku vaayikkan dhaaraalam. Vaaykkatte

Smitha • 13-04-2020 23:05

താങ്ക്സ് ഭീം..
വളരെ നന്ദി

JOSEPH • 13-04-2020 20:41

Will comment shortly after reading Smitha jii.

Smitha • 13-04-2020 23:04

ഓക്കേ
ജോസഫ് ചേട്ടാ
നന്ദി...

MJ • 13-04-2020 20:29

സ്മിതേ വായിച്ചിട്ട് വരാം..'

Smitha • 13-04-2020 23:02

ഓക്കേ..
തീർച്ചയായും...
നന്ദി..

ആദി • 14-04-2020 02:02

മനോഹരമായ വിഷു കൈനീട്ടത്തിനു നന്ദി. കഥ എന്നത്തേയും പോലെ സുന്ദരമാണ്.
എങ്കിലും ചെറിയ ചില ഇഷ്ടക്കേടുകൾ പങ്കുവെയ്ക്കുന്നു.
1, കഥ ഓരോ ഭാഗത്തു നിന്നും അടുത്ത ഭാഗത്തേക്ക് പോകുമ്പോൾ വായനയുടെ ഒരു ഭാഗത്തു അവശേഷിക്കുന്ന ഫീൽ പെട്ടന്ന് നഷ്ടപെടുന്നുണ്ട്.
2, മണിക്കുട്ടനും സന്ദീപും ഇത്തിരി കൂടി ആക്രോശിച്ചു കാമ കളികളിൽ ഏർപ്പെട്ടിരുന്നെങ്കിൽ കുറച്ച് കൂടി നന്നാകുമാരുന്നു.ആണിന്റെ ചൂടും ചൂരും ദാഹവും കാമപ്രാന്തും ഒക്കെ എവിടയോ നഷ്ടമായപോലെ തോന്നി.
3, ഇത്തിരികൂടി റീലിസ്‌റ്റിക്കായി കഥ അവതരിപികുക.എങ്കിൽ ഇതിന്റെ ഇരട്ടി ഫീൽ കിട്ടും.
4, ഇതിലെ ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ എന്തോ ചെറിയ നൊമ്പരമാണ് നൽകിയത്.പകരം സന്തോഷമോ അതിന് അപ്പുറം ഉള്ള ഒരു കിക്കോ ആയിരുന്നേൽ നന്നായേനെ
5, ഇതിലും മികച്ച ഒരു പേര് കഥയ്ക്ക് ഇടമായിരുന്നു

ഒരു വായനക്കാരൻ എന്ന നിലയിൽ തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രം.

ഇനിയും മികച്ച കഥകൾ നിങ്ങളിൽ നിന്നു സംഭിവിക്കട്ടെ ❤️

Smitha • 14-04-2020 10:26

ഹായ് ആദി...

വളരെ ഗൗരവപൂർണ്ണമായ വായനയുടെ അടയാളങ്ങൾ ആണ് ഇത്തരം ക്രിയേറ്റിവ് ആയ വിമർശനങ്ങൾ.

അതിനു ആദ്യമേ നന്ദി...

അടുത്ത തവണ എഴുതുമ്പോൾ ഇക്കാര്യങ്ങൾ എല്ലാം മനസ്സിൽ വെയ്ക്കാം..

വളരെ നന്ദി...

Aks • 13-04-2020 20:27

എന്റെ ചേച്ചി 92പേജോ... ??വായിച്ചിട്ടു അഭിപ്രായം അറിയിക്കാം....

Smitha • 13-04-2020 23:01

ഓക്കേ... തീർച്ചയായും...
താങ്ക്സ്

jobish • 13-04-2020 20:24

92 paje oke engane ezhuthunu

Smitha • 13-04-2020 23:01

ഹഹഹ.. താങ്ക്സ്