Chapter Title : കൂട്ടുകാരൻ്റെ അനിയത്തി അനു 2 [Sundaran]
മറിച്ച് ഒരുതരത്തിലുള്ള പ്രണയം ആണെന്ന്, പക്ഷേ എന്തു തന്നെയായാലും ചെയ്തത് വളരെ തെറ്റായി പോയി എന്ന കുറ്റബോധം എനിക്കുണ്ടായിരുന്നു...
ഞാൻ മറിച്ചൊരു മറുപടി പറയാതെ അവിടെ നിന്ന് എഴുന്നേറ്റിട്ട് പോകുന്ന വഴി നിന്നിട്ട് തിരിച്ച് നോക്കി അവളോട് പറഞ്ഞു
ഞാൻ: "നിനക്ക് എന്തു തീരുമാനം വേണമെങ്കിലും എടുക്കാം, പറയാം പറയാതെ ഇരിക്കാം, പക്ഷേ ഇനി നിനക്ക് ഇതുപോലൊരു അവസ്ഥ എൻ്റെ ഭാഗത്തുന്നിന് വരില്ല, ഉറപ്പ്!"
വളരെ ദൃഢതയോടുകൂടി പറഞ്ഞ് ഞാൻ എൻ്റെ വീട്ടിലേക്ക് മടങ്ങി. മനസ്സിൽ വലിയൊരു കല്ലിരിക്കുന്നപോലെയായിരുന്നു കുറച്ച് നാളത്തേക്ക്, ആയതിനാൽ എനിക്ക് അവളെ ഫേസ് ചെയ്യാൻ കഴിഞ്ഞില്ല, അതുകൊണ്ട് തന്നെ, ഞങ്ങൾ രണ്ടുപേരും വരുന്ന സന്ദർഭങ്ങൾ വളരെ കുറവായിരുന്നു, ഇല്ലെന്ന് തന്നെ പറയാം.
ഏകദേശം രണ്ടാഴ്ചകൾ കടന്നു പോയി, അരുണിൻ്റെ വീട്ടിലേക്ക് പോയിട്ട് ഇപ്പോ കുറച്ചായി, അരുൺ ഗുജറാത്തിൽ ആണ് പഠിക്കുന്നത്, അതുകൊണ്ട് അവൻ തിരിച്ച് ഗുജറാത്തിലേക്ക് മടങ്ങി, ഞങളുടെ എല്ലാരുടെയും ഇടയിൽ വലിയൊരു ഗ്യാപ്പ് വന്നു, അത് ഏറ്റവും കൂടുതൽ അലട്ടിയത് എന്നെയായിരുന്നു.
ചെയ്തുകൂട്ടിയ തെറ്റുകളെ ഓർത്ത് വിഷമിച്ചിരുന്ന ഒരു രാത്രിയിൽ ഫോണിൽ ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ
നോക്കിയപ്പോൾ അനു ആണ്
അനു: "Hi വിഷ്ണുവേട്ട."
എനിക്ക് തിരിച്ച് റിപ്ലേ കൊടുക്കാൻ തോന്നിയില്ല,
അപ്പോൾ തന്നെ അടുത്ത മെസ്സേജ്
അനു: "എന്താ ഏട്ടാ കണ്ടിട്ട് റിപ്ലേ ഇല്ലാത്തത്?"
ഞാൻ: "അത്... ഒന്നുമില്ല ഇത്തിരി ബിസി ആയിരുന്നു, കയ്യ് തട്ടി ചാറ്റ് ഓപ്പൺ ആയതാണ്"
എന്ന് ഞാൻ തട്ടി വിട്ടു
അനു: ഹമ്മ് ശെരി, അത് വിടു, എന്താ ഇപ്പോ ഇങ്ങോട്ടേക്കൊണ്ടും കാണാതെ, അല്ലേൽ ഏതുനേരവും ഇവിടെ ഉണ്ടാവാറുണ്ടല്ലോ?!"
ഞാൻ:" അത് പിന്നെ ഞാൻ പറഞ്ഞില്ലേ, കൊറച്ച് ബിസി ആണ്, പിന്നെ അവൻ അവിടെ ഇല്ലല്ലോ പിന്നെ വന്നിടെന്താ?"
അനു: "ഓഹ്, അതെന്താ വിഷ്ണുവേട്ട, അരുണേടൻ ഉള്ളപ്പോൾ മാത്രമേ ഇങ്ങോട്ട് വരോളു?, ഇവിടെ അരുണേട്ടൻ ഇല്ലാത്തപ്പോളും ഇങ്ങോട്ടേക്ക് വരാറുണ്ടല്ലോ…!"
അവൾ പറഞ്ഞത് ശരിയ, അവൻ ഇല്ലാത്തപ്പോഴും ഞാൻ അവിടെ പോയി അവൾക്ക് കമ്പനി കൊടുക്കാർ ഉണ്ട്
ഞാൻ: "അതുപിന്നെ, അന്നത്തെ സംഭവം..."
ഞാൻ മുഴുവിപിച്ചില്ല
അനു:
💬 Comments
View all comments