Chapter Title : ഞാനും അവളും ഒന്നായി [SUNDARAN]
കഴിഞ്ഞപ്പോൾ അവൾ
അനു: " ഞാൻ പാത്രം കഴുകുന്നത് കാണാൻ വന്നതാണോ?"
ഞാൻ: " ഏയ് നിൻ്റെ തിരക്ക് കഴിയട്ടെ എന്ന് വെച്ചു"
അനു: " തിരക്ക് കഴിഞ്ഞിട്ടെന്താ?"
ഞാൻ: " കഴിഞ്ഞിട്ടെന്താ ഒന്നുമില്ല, എന്തേലും മിണ്ടിയും പറഞ്ഞുമിരിക്കാം"
അനു:" ഓ അപ്പൊ മിണ്ടിയും പറഞ്ഞും ഇരിക്കാൻ ആണോ ഇദ്ദേഹം ഇങ്ങോട്ടേക്ക് വന്നത്"
ഞാൻ : " അങ്ങനെ ചോയിച്ച, എനിക്കറിഞ്ഞൂട" എനിക്ക് നാണം വന്നു, ഞാൻ അവൾടെ കണ്ണുകളിൽ നിന്ന് എൻ്റെ നോട്ടം വെട്ടിച്ചു,
അനു: " അച്ഛമ്മ റൂമിലേക്ക് പോയോ?"
ഞാൻ:" ആം പോയി"
അനു: " ഏട്ടൻ എന്നെ ഇഷ്ടമാണോ, ശരിക്കും?"
ഞാൻ: " അതെന്താ അനു അങ്ങനെ ചോദിച്ചേ?"
അനു: " അല്ല ചുമ്മാ, പറ കേൾക്കട്ടെ"
ഞാൻ: " എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാ"
അനു: "ശരിക്കും?"
ഞാൻ: " അതേടി പെണ്ണെ..."
എന്നും പറഞ്ഞ് ഞാൻ അവൾടെ കയ്യിൽ കയറി പിടിച്ച് എൻ്റെ അടുത്തേക്ക് വലിച്ചു, എൻ്റെ മുന്നിലായി നിർത്തി, അവൾ നാണം കൊണ്ട് താഴേക്ക് തല താഴ്ത്തി നിലത്ത് കളം വരച്ചു, ഞാൻ പയ്യെ അവൾടെ താടയിൽ പിടിച്ച് മുഖം ഉയർത്തി, അവൾടെ കണ്ണുകളിലേക്ക് നോക്കി, അവിടെ എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറയുന്നത് എനിക്ക് കാണാമായിരുന്നു...
ഞാൻ: " നിനക്ക് എന്നെ ഇഷ്ടമാണോ"
അനു: " ഇഷ്ടമാ, ഒത്തിരി"
വളരെ താഴ്ന്ന ശബ്ദത്തിൽ അവൾ മൊഴിഞ്ഞു
അവൾക്ക് ഒരു ചുടു ചുംബനം നൽകാനായി ഞാൻ എൻ്റെ തല അവളുടെ തലയിലേക്ക് അടിപ്പിച്ചു, എൻ്റെ ചുണ്ട് അവൾടെ ചുണ്ടിനോട്
💬 Comments
View all comments