0%

Chapter Title : കൂട്ടുകാരന്‍റെ ഭാര്യ 3 [ബാംഗ്ലൂർമല്ലു]

ആഗ്രഹം... "

ധനീഷ് എന്നെ ശരിക്കും അവളോടുള്ള സ്നേഹം കൊണ്ട് അത്ഭുതപ്പെടുത്തുകയായിരുന്നു..

" നീ നിന്റെ ഹൃദയം പറിചെടുത്തു എനിക്ക് തരുവാണോടാ ? "  ഞാൻ അവനോടു ചോദിച്ചു..

" അജൂ  ഞാനിന്നലെ പറഞ്ഞത് പോലെ അവളില്ലാതെ എനിക്ക് ജീവിക്കാൻ വയ്യ.. അവൾ എപ്പോഴും എന്റെ ഭാര്യ ആയിരിക്കും. ഞാൻ അവളെ എപ്പോഴും സ്നേഹിക്കും.. പക്ഷെ അവൾ നിന്റെ കൂടെ പെണ്ണായിരിക്കും. അവൾ നമ്മളെ രണ്ടു പേരെയും വ്യത്യസ്ത രീതിയിൽ സ്നേഹിക്കും.. അതെനിക്ക് ഉറപ്പാണ്..."

" എല്ലാം ശരിയാവും ധനീ.. പക്ഷെ ഒന്നിനും അവളെ നിർബന്ധിക്കരുത്..  അവൾ എന്നെ കൂടി അവളുടെ ജീവിതത്തിലേക്ക് സ്വീകരിക്കുന്നു എന്ന് അവൾ എന്നോട് പറയണം.. അതും നീ ഉള്ളപ്പോൾ തന്നെ പറയണം.. "

" സമ്മതിച്ചു.. " അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

ഞങ്ങൾ സിനിമക്ക്‌ പുറപ്പെട്ടു.. ഞാൻ ആവശ്യപ്പെട്ട ഡ്രസ്സ് ധരിച്ചു അവൾ വരുന്നത് ഞാൻ കണ്ടു. പക്ഷെ ഞാൻ ഒന്നും മിണ്ടിയില്ല. പോവുമ്പോ ഞാനാണ് കാറോടിച്ചത്. ധനീഷും അഭിയും പിറകിൽ ഇരുന്നു.. ഞങ്ങൾ പുറത്തു നിന്ന് ഭക്ഷണം  കഴിച്ചു സിനിമയും കണ്ടു തീർത്തു.. തിരിച്ചു വരുമ്പോൾ ധനീഷ് കാറോടിക്കാൻ  ഡ്രൈവിംഗ് സീറ്റിൽ കയറി.. ആൾറെഡി പുറകിൽ കയറിയ അഭിയുടെ കൂടെ ഞാനും കയറി..

" അങ്ങനെ പണിഷ്മെന്റ് ഏറ്റെടുത്തുവല്ലേ.. ?" ഞാൻ അവളോട് ചോദിച്ചു..

" എന്തിനാ  പണിഷ്മെന്റ്.. ഞാൻ വെറുതെ പോയപ്പോ അത് കണ്ടു എന്നേ ഉള്ളൂ.. ശരിക്കു ശ്രദ്ധിച്ചു കൂടിയില്ല.. അജുവേട്ടനോട് പറഞ്ഞു നാണം കെടുത്തേണ്ടെന്ന് വിചാരിച്ചതാ ഞാൻ ചെയ്ത തെറ്റ്.."

" ഓഹോ... അതു

💬 Comments

View all comments