0%

Chapter Title : കൂട്ടുകാരന്‍റെ ഭാര്യ 4 [ബാംഗ്ലൂർമല്ലു]

നോക്ക് . പക്ഷെ ഞാൻ അസൂയപ്പെടുമെന്നോ സങ്കടപ്പെടുമെന്നോ നിങ്ങൾ വേവലാതി പെടേണ്ട ."

" താങ്ക് യൂ ഏട്ടാ ... എന്തൊക്കെ സംഭവിച്ചാലും ഞാൻ എപ്പോഴും ഏട്ടനെ സ്നേഹിക്കും.. അത് ഞാൻ ഉറപ്പു തരുന്നു.. "

"എനിക്കത്രയും കേട്ടാൽ മതി.. " ധനീഷ് ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ പോയി അജുവിനെ വിളിച്ചോണ്ട് വരാം .. നീ ഭക്ഷണം എടുത്തോണ്ട് വയ്ക്ക് .

കുറച്ചു നേരത്തിന് ശേഷം എന്റെ വീടിന്റെ കാളിങ് ബെൽ ശബ്ദം ഞാൻ കേട്ടു . നോക്കിയപ്പോ ധനീഷ് ഒരു പ്രത്യേക തരം ചിരിയോടെ നിൽക്കുന്നു. അവൻ അകത്തു കയറിയ ശേഷം വാതിലടച്ചു.

" എല്ലാം കേട്ടില്ലേ ? " അവൻ എന്നോട് ചോദിച്ചു..

" ഉം .."  ഞാൻ മൂളി.

" നീ എന്ത് പറയുന്നു അജൂ."

" അഭിയുടെ നല്ലതിനായി  ഞാൻ എന്തിനും തയ്യാറാണെന്ന് പറഞ്ഞതെല്ലേ ധനീ.. "

അവനൊന്നു ചിരിച്ചു.. " നീ എങ്ങനെ അഭിയെ കൊണ്ട് കാറിൽ വച്ച് അതൊക്കെ പറയിപ്പിച്ചു.. ?"

" നീ പറഞ്ഞ കാര്യങ്ങൾ എല്ലാം വച്ച് ഞാൻ ഒരു റിസർച്ച് നടത്തി..  വെറുതെ sexual Submissive എന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ തന്നെ അവളുടെ അവസ്ഥ എന്താണെന്ന് മനസ്സിലാവും. അഭിക്കിപ്പോ ശരിക്കും അവളെ ഡോമിനേറ്റ് ചെയ്യുന്ന ഒരു പങ്കാളിയെ ആണ് ആവശ്യം.  അവൾ അറിഞ്ഞോ അറിയാതെയോ എന്നെ ആ രീതിയിൽ കണ്ടു തുടങ്ങിയിട്ടുണ്ട്.. പക്ഷെ ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കും വലിയ പിടിയില്ല...എനിക്ക് കുറെ കാര്യങ്ങൾ മനസ്സിലാക്കാനുണ്ട് .. അത് വരെ

💬 Comments

View all comments