← Back to കൂട്ടുകാരന്‍റെ ഭാര്യ 4 [ബാംഗ്ലൂർമല്ലു]

Comments

കൂട്ടുകാരന്‍റെ ഭാര്യ 4 [ബാംഗ്ലൂർമല്ലു] · approved reader discussion

പൊന്നു.? • 09-08-2018 00:38

തുടർച്ച കിട്ടാൻ വേണ്ടി മൊത്തം ഒന്നുകൂടി വായിച്ചു.

????

സഹായി • 01-03-2018 13:14

Hi
What happened to you. It was wonderful story. Why did you stopped. Can you reply....

suvi • 19-02-2018 14:25

Dear Bro
Please upload next part dont be late now its 2 months im waiting .

Surya • 18-02-2018 11:28

എല്ലാ പാർട്ടും ഒരുമിച്ച് വായിച്ചു കഴിഞ്ഞു .. ബാക്കി എപ്പോൾ ആകും..
നിർത്തി കളയരുത്... നല്ല കഥ വേഗം തുടരും എന്ന് പ്രതീക്ഷിക്കുന്നു.

reshma • 30-01-2018 12:28

kure nal ayalo, waiting for the next , next, next part

anil • 26-01-2018 16:26

enthu patti no response after that...........waiting

സഹായി • 18-01-2018 16:24

എന്തു പറ്റി . പിന്നെ കണ്ടില്ലല്ലോ. അവസാനിപ്പിച്ചോ.

Shamji • 06-01-2018 13:14

Please sent next part

മംഗലശ്ശേരി നീലകണ്ഡൻ • 24-12-2017 21:02

എവിടെ അടുത്ത പാർട്ട് വേഗം വരട്ടെ.

jo • 21-12-2017 21:29

നന്നായിരിക്കുന്നു.... നല്ല ഭാഷ.... അവതരണവും കിടു....

(പക്ഷേ കഴിയുമെങ്കിൽ ആ ഡയലോഗുകളിൽ ഒന്നു ശ്രദ്ധിക്കുമോ??? വായിച്ചു കഴിഞ്ഞ ഭാഗങ്ങൾ വീണ്ടും ഡയലോഗുകളായി വരുമ്പോൾ ഒരു ലാഗ് പോലെ....)

ബാംഗ്ലൂർമല്ലു • 22-12-2017 00:45

താങ്ക്സ് ജോ.. ഞാൻ എഴുതുന്ന ആദ്യത്തെ കഥയാണ് ഇത്. ഞാൻ ഈ ആവത്തനത്തിന്റെ കാര്യം ശ്രദ്ധിച്ചില്ല. നിങ്ങളെ പോലെയുള്ള നല്ല എഴുത്തുകാർ പോരായ്മകൾ ചൂണ്ടികാണിക്കുന്നത് ഒരു തരത്തിൽ ഭാഗ്യം തന്നെയാണ്. അങ്ങനെയല്ലേ തുടക്കക്കാർക്ക് നന്നാവാൻ പറ്റൂ..

ഹൾക്ക് • 21-12-2017 10:06

പതുക്കെ മതി .... അവസാനം അഭി അജുവിനോട് കെഞ്ചണം ..... ഇത് പോലെ നൈസായിട്ട് സ്ലോ ആയിട്ട് പോയാൽ മതി .......

ബാംഗ്ലൂർമല്ലു • 22-12-2017 00:43

നോക്കട്ടെ ബ്രോ  .. സംഭാഷണത്തിന് എനിക്കത്ര മിടുക്കില്ല. എന്നാലും കഴിവതും നോക്കാം.

asuran • 21-12-2017 07:14

വളരെ നന്നായിട്ടുണ്ട്.

ബാംഗ്ലൂർമല്ലു • 22-12-2017 00:42

താങ്ക്സ് അസുരൻ.

nts • 20-12-2017 16:28

Melle mathi bosse softcore kazhinju submission kazhinju moothiit mathi

ബാംഗ്ലൂർമല്ലു • 22-12-2017 00:41

താങ്ക്സ്.. എങ്ങനെ ഒക്കെ ആവുമെന്ന് അറിയില്ല. നോക്കട്ടെ.

Ukkantintu • 20-12-2017 15:04

Awesome next part pettanu edanee....
Postakkalle plzzzzzzzzzzzz

ബാംഗ്ലൂർമല്ലു • 22-12-2017 00:41

കഴിവതും വേഗം നോക്കാം ബ്രോ.

Raj • 20-12-2017 13:06

Super theme. pls continue. Cheers

ബാംഗ്ലൂർമല്ലു • 22-12-2017 00:40

താങ്ക്സ്.

Kochu • 20-12-2017 10:06

സൂപ്പർ,ഡീറ്റൈൽ ആയിട്ട് തന്നെ കഥ മുന്നോട്ട് പോവുന്നുണ്ട്,  ഈ ഫ്ലോ ഒരിക്കലും പോവരുത്.

ബാംഗ്ലൂർമല്ലു • 22-12-2017 00:40

താങ്ക്സ് കൊച്ചൂ. ശ്രമിക്കാം.

ബെഞ്ചമിൻബ്രോ • 20-12-2017 03:26

ബാംഗ്ലൂർ മല്ലു പൊരിച്ചു...
ഇനി അവളെ വേറെ ആളെ കൊണ്ട് കളിപ്പിക്കാമോ?  അതായത് ഒരു കപ്പിൾ എക്സ്ചേഞ്ച്...അല്ലെങ്കിൽ വേറെ എന്തെങ്കിലും രീതിയിൽ...അവൾ സെന്റി നിർത്തി കുറേ കൂടെ ഓപ്പണാകട്ടെ...ബാംഗ്ലൂരല്ലെ...ന്യൂ ഇയറിനു പബ്ബിൽ പോയി ഒരു കൂട്ട കളി...

ബാംഗ്ലൂർമല്ലു • 22-12-2017 00:39

ഇതൊക്കെ എന്റെ കയ്യിൽ നിക്കുവോ എന്നറിയില്ല.

suvi • 19-02-2018 14:26

nilkum ninakku athini kazhiyum bro nanaayi thanne pokooluu

Vijayakumar • 19-12-2017 23:49

Thakarthu muthaa...excellent avatharanam..keep it up and continue Bro..

ബാംഗ്ലൂർമല്ലു • 22-12-2017 00:38

താങ്ക്സ് വിജയ്.

അച്ചു • 19-12-2017 22:27

ഒരു രക്ഷേം ഇല്ല സൂപ്പർ ബ്രോ വ്യത്യസ്തമായ അവതരണരീതി ഒട്ടും തിടുക്കമില്ലാതെ നന്നായി കഥ പറഞ്ഞു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

ബാംഗ്ലൂർമല്ലു • 22-12-2017 00:38

താങ്ക്സ് അച്ചൂ.

അജ്ഞാതവേലായുധൻ • 19-12-2017 21:36

Onnum parayanilla,thakarth saho

ബാംഗ്ലൂർമല്ലു • 22-12-2017 00:37

താങ്ക്സ്

മംഗലശ്ശേരി നീലകണ്ഡൻ • 19-12-2017 20:17

ഇവിടെയുള്ള മറ്റു കഥകളെ അപേക്ഷിച്ച് നല്ല ശുദ്ധമായ ഭാഷ. നല്ല അവതരണം. നല്ല വിവരണം. Good work bro. Keep it up.

ബാംഗ്ലൂർമല്ലു • 22-12-2017 00:37

താങ്ക്സ്

Aadhi • 19-12-2017 19:47

ഒന്നുകില്‍ ഈ എഴുത്ത് അവസാനിപ്പിക്കണം അല്ലേല് പാര്‍ട്ടുകള്‍ തമ്മിലുള്ള സമയദെെര്‍ഘ്യം കുറക്കണം കാത്തിരിക്കാന്‍ കഴിയണില്ല അത്രക്ക് നന്നായിട്ടുണ്ട്

ബാംഗ്ലൂർമല്ലു • 22-12-2017 00:37

താങ്ക്സ് ആദീ .. ജോലി തിരക്ക് കൊണ്ടാണ്.. അടുത്ത ഭാഗം കഴിവതും വേഗം ഇടാം.

reshma • 19-12-2017 19:46

super story athu kondu thane page kuraju poyi enu ula oru parathi undu.. oro page vayikumbozhum satyathil nadakuna oru karyamayi feel chyan patundu...

orupadu parts akan ula scope etil undu... cheriya pinakagal ... abhi ude lesbian anubhavagal oke eniyum ezzhutam...
abhi ethil parayundu orupadu fantasies undu enu , orupadu erotic moments aa reetiyilum include chyam...

waiting for the next part... please publish it fast

ബാംഗ്ലൂർമല്ലു • 22-12-2017 00:36

ഇതൊക്കെ എഴുതണമെന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ സമയം കിട്ടണ്ടേ.

reshma • 24-12-2017 19:34

take your time... ethu pole nala stories valare apporvamaye var ulalo.

karthi • 19-12-2017 19:01

super story next part pettennu

ബാംഗ്ലൂർമല്ലു • 22-12-2017 00:34

താങ്ക്‌സ്

Vishal • 19-12-2017 18:58

Bro, adipoli, Super, very good, enthokke parangalum mathiyavilla, thangalude kadhayum, avatharanavum 2um kollam keep it up. Veendum ithinekkalum betterakatte ennu aasamsikkunnu. By athmav. ?

ബാംഗ്ലൂർമല്ലു • 22-12-2017 00:35

താങ്ക്സ് ആത്മാവേ ..

ജബ്രാൻ (അനീഷ്) • 19-12-2017 18:12

Super....

ബാംഗ്ലൂർമല്ലു • 22-12-2017 00:34

താങ്ക്‌സ്

RDX • 19-12-2017 18:11

സൂപ്പർ,അടുത്ത ഭാഗം പെട്ടെന്ന് ഇടൂ..

ബാംഗ്ലൂർമല്ലു • 22-12-2017 00:33

കഴിവതും വേഗം ഇടാം ബ്രോ.. ജോലി തിരക്കാണ്. ഇയർ എൻഡ് അല്ലെ.

ടോം • 19-12-2017 16:13

വളരെ മനോഹരമായി ബ്രോ.. പറയാൻ വാക്കുകളില്ല... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ഇത്ര മനോഹരമായി വർണിക്കുന്ന കഥകൾ അപൂർവമായേ കാണാൻ പറ്റൂ... ധനീഷിന്റെ സഹകരണം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു... ഈ കഥ ശരിക്കും വേറെ ലെവൽ തന്നെയാണ് ബ്രോ..

ബാംഗ്ലൂർമല്ലു • 22-12-2017 00:32

താങ്ക്സ് ടോം.  നിങ്ങൾ ഒക്കെയാണ് ശരിക്കും പ്രചോദനം.

മന്ദന്‍ രാജ • 19-12-2017 16:01

അടിപൊളി ,
  നല്ല രീതിയില്‍ അവതരിപ്പിച്ചു ...  ... ഈ ഒഴുക്ക് നഷ്ട പെടാതെ ഇരിക്കണം

ബാംഗ്ലൂർമല്ലു • 22-12-2017 00:31

താങ്ക്സ് രാജാ .. ഞാൻ കഴിവതും ശ്രമിക്കാം.

Anju • 19-12-2017 15:58

എനിക്ക് ധനീഷിനെ പോലെ ഒരു ഭർത്താവിനെ കിട്ടിയിരുന്നെങ്കിൽ....

ടോം • 19-12-2017 16:20

ഇവിടുള്ള സുഹൃത്തുക്കളെ തന്നെ നോക്ക് അഞ്ചു... നല്ല ആളുകൾ ഉണ്ടാവും അതിൽ...

asuran • 21-12-2017 07:16

ഏത് അർത്ഥത്തിൽ ആണ്. ഭാര്യയെ കളിയ്ക്കാൻ കഴിയാത്തത് നിഷ്‌കു ആണോ അതോ എല്ലാ തരത്തിലും supportive ആണോ ഉദ്ദേശിച്ചത്

ബാംഗ്ലൂർമല്ലു • 22-12-2017 00:30

എന്തിനാ ധനീഷിനെ പോലെ ഒരാൾ. ധനീഷിനെ തന്നെ കൊണ്ട് വന്നു തരില്ലേ..  ;)

bagavan.. • 19-12-2017 15:18

Polichu brooo...kurach koodi avamayirunnu page...

ബാംഗ്ലൂർമല്ലു • 22-12-2017 00:29

കുറച്ചു കൂടി എഴുതണം എന്ന് വിചാരിച്ചതാണ്. സമയമാണ് പ്രശ്നം.

thamashakaran • 19-12-2017 15:14

സൂപ്പർബ് ബ്രോ സൂപ്പർബ്. വേറെ ഒന്നും പറയാനില്ല.

ബാംഗ്ലൂർമല്ലു • 22-12-2017 00:28

താങ്ക്സ് തമാശക്കാരാ..