0%

Chapter Title : കൂട്ടുകാരന്റെ ഭാര്യ എന്റെ സ്വന്തം 2 [K!LL€R]

Author : Kambikathakal Read All Parts 1.7K

എനിക്ക് നാട്ടിൽ പോയാൽ രാഹുലിന്റെ കൂടെ ചെയ്യേണ്ടി വരില്ലേ.

,, അത് സാരമില്ല.

,, സാരം ഉണ്ട്, നീ കെട്ടണം വേറെ.

,, നിനക്ക് എന്താ വേണ്ടത് ഞാൻ വേറെ കെട്ടണം അത്ര അല്ലെ ഉള്ളു.

,, അതേ

,, കെട്ടാം പോരെ

,, ഉം

,, പക്ഷെ നിന്നെ കഴിഞ്ഞേ എനിക്ക് വേറെ ആരും ഉള്ളു...

,, നിനക്ക് എന്നെ ഇത്രയും ഇഷ്ടം ആയിരുന്നു എങ്കിൽ ആദ്യമേ ഒരു വാക്ക് പറഞ്ഞൂടെ എന്നോട്.

,, പറയാത്തത് എന്റെ തെറ്റാണ്. ഞാൻ സമ്മതിക്കുന്നു. ഇങ്ങനെ ആയാലും നീ ഇപ്പോൾ എന്റെ അല്ലെ.

,, എത്രകാലം നമുക്ക് ഇങ്ങനെ പറ്റും.

,, നമ്മൾ ജീവിച്ചിരിക്കുന്ന കാലം അത്രയും.

,, എന്റെ ജീവിതം മുഴുവൻ ഈ ശരീരം നിനക്ക് കൂടെ ഉള്ളത് ആയിരിക്കും.

,, അത് മതി എനിക്ക്.

അവൾ എന്റെ ചുണ്ട് വായിൽ ആക്കി കുറച്ചു നേരം ചപ്പി. എന്നിട്ട് പറഞ്ഞു.

,, നിന്റെ ഉപ്പ പറഞ്ഞ കൊച്ചു എവിടെ ആണ്.

,, നമ്മുടെ നാട്ടിൽ നിന്നും കുറച്ചു അകലെ ആണ്.

,, പ്രായം ഉണ്ടോ

,, 20,21 ഉണ്ട് എന്നാ പറഞ്ഞത്.

,, പേര് ചോദിച്ചോ

,, ഷാഹിന എന്ന് എങ്ങാൻ ആണ് പറഞ്ഞത്.

,, ഷാഹിന നല്ല പേര്, കാണാനും സുന്ദരി ആവും.

,, എന്തായാലും നിന്റെ അത്രയും വരില്ല.

,, ഉം നോക്കാം.

,, അവരുടെ വീട് പണി എന്തോ നടക്കുക ആണ്. കുറച്ചു മാസം കഴിഞ്ഞേ കല്യാണം ഉണ്ടെങ്കിൽ ഉണ്ടാകുള്ളൂ.

,, ആണോ

💬 Comments

View all comments