0%

Chapter Title : കൂട്ടുകാരന്റെ ഭാര്യ എന്റെ സ്വന്തം [K!LL€R]

Author : Kambikathakal Read All Parts 2.7K

നീ ഇമോഷണൽ ആവല്ലേ

,, ശരി, നീ പൊക്കോ, ആൾക്കാർ കണ്ടാൽ എന്തെങ്കിലും പറയും 'അമ്മ ഇവിടെ ഇല്ലാത്തത് ആണ്.

,, എടാ

,, നീ പോ

വീണ്ടും രാഹുൽ&അബു

,, എന്നിട്ടോ

,, അവൾ പോയി.

,, എന്നിട്ട്

,, അവൾ കുറെ കഴിഞ്ഞു എന്നെ വിളിച്ചു ഞാൻ ഫോൺ എടുത്തില്ല. കുറെ വിളിച്ചുകൊണ്ട് ഇരുന്നു.

,, എന്നിട്ട്.

,, ആ കെട്ടിൽ ഞാൻ ഉറങ്ങി. രാത്രി 8 മണിക്ക് എഴുന്നേറ്റപ്പോൾ എന്റെ ഫോണിൽ 34 മിസ്ഡ് കോൾ.

,, അവളുടേത് ആണോ

,, ഉം, ഞാൻ അവളെ തിരിച്ചു വിളിച്ചു.

രാഹുൽ& നീരു

,, ഹാലോ

,, നീ എന്താ ഫോൺ എടുക്കാത്തത്.

,, ഞാൻ ഉറക്കം ആയിരുന്നു

,, എനിക്ക് നിന്നെ കാണണം

,, എപ്പോൾ എന്തിനു

,, ഇന്ന് കാര്യം വന്നിട്ട് പറയാം.

,, എവിടെ

,, നീ രാത്രി 11 മണിക്ക് വീട്ടിലേക്ക് വാ

,, രാത്രിയോ

,, അതേ വീടിന്റെ മുകളിൽ ഞാൻ മാത്രേ ഉള്ളു. മുകളിലെ വാതിൽ തുറന്ന് ഇടാം നീ ടെറസിൽ കയറി അങ്ങട് വാ.

,, നിനക്ക് വട്ടാണോ. ഞാൻ രാത്രി ആരെങ്കിലും കണ്ടാൽ.

,, ഇത്ര വലിയ പേടി തൂറി ആണോ എന്നെ കെട്ടാൻ പോകുന്നത്. നീ വരുവോ എനിക്ക് സംസാരിക്കണം.

,, ഞാൻ വരാം.

രാഹുൽ& അബു

,, എന്നിട്ട് നീ പോയോ

,, ഉം

,, അവൾ എന്താ പറഞ്ഞത്.

,, പറയാം

,, പറ

,, രാത്രി അവൾ

💬 Comments

View all comments